Wednesday, December 7, 2016
Tags Posts tagged with "karnadaka election 2013"

Tag: karnadaka election 2013

കര്‍ണാടകയില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബംഗളൂരു: കര്‍ണാടകയില്‍ 28 പേരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭ വിപുലപ്പെടുത്തി. അഴിമതിക്കറ പുരളാത്ത സംശുദ്ധ പ്രതിച്ഛായക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സിദ്ധരാമയ്യ വിജയിച്ചുവെന്നാണ് മന്ത്രിസഭാ രൂപവത്കരണം തെളിയിക്കുന്നത്. അതേസമയം, എം എല്‍ സിമാരെ...

കര്‍ണാടകയില്‍ 29 അംഗ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 29 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് രാജ്ഭവനിലെ ഗ്ലാസ്സ് ഹൗസില്‍ പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരില്‍ അറിയിച്ചു. അഴിമതിക്കാരെ മാറ്റിനിര്‍ത്തുമെന്ന്...

പാവപ്പെട്ടവര്‍ക്ക് ഒരു രൂപയ്ക്ക് അരി: സിദ്ധരാമയ്യ

ബാംഗളൂര്‍: ഇരുപത്തി രണ്ടാമത് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ സിദ്ധരാമയ്യ ജനക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപയ്ക്ക് പ്രതിമാസം 30 കിലോ അരി നല്‍കുമെന്ന് രാമയ്യ...

മുഖ്യമന്ത്രി സ്ഥാനത്തിന് ചരടുവലി മുറുകി

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കും എന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായേക്കും. ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി പരമേശ്വര തിരഞ്ഞെടുപ്പില്‍...

കര്‍ണ്ണാടകക്ക് ഗുജറാത്താകേണ്ട

എല്ലാ ചേരുവകളും അടങ്ങിയ ബഹുവര്‍ണ കൊമേഴ്‌സ്യല്‍ ചലച്ചിത്രത്തിന്റെ അവസാന രംഗങ്ങളും ആടിക്കഴിഞ്ഞിരിക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് കര്‍ണാടകയില്‍ ബി ജെ പി അധികാരം പിടിക്കുമ്പോള്‍ നായക സ്ഥാനത്തുണ്ടായിരുന്ന യഡിയൂരപ്പ കഥയുടെ രണ്ടാം ഭാഗത്ത്...

കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ ഉജ്ജ്വലമായ തിരിച്ചുവരവ്. നരേന്ദ്ര മോഡി ഫാക്ടറും ബി ജെ പിയുടെ പൊയ്മുഖങ്ങളും തൂത്തെറിഞ്ഞ് കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് 121...

ക്രിയാത്മകപ്രതിപക്ഷമാകും: കുമാരസ്വാമി

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ജനതാദള്‍എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ജനവിധി അംഗീകരിക്കുന്നതായും ക്രിയാത്മക പ്രതിപക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിച്ചാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ വിജയം നേടിയത്. ജനതാദള്‍എസിന് മാധ്യമങ്ങളുടെ...

കര്‍ണാടക: മോഡി ഫാക്ടര്‍ ഉണ്ടായില്ല:സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മോഡി ഫാക്ടര്‍ ഇല്ലെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ജനങ്ങള്‍ യാഥാര്‍ഥ്യം മനസിലാക്കിയെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളി കഴിഞ്ഞതായും ബിജെപി...

മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും തുടര്‍ നടപടിയെന്നും മന്ത്രി പ്രതികരിച്ചു.  

മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് പരമേശ്വര

ബംഗളൂരു: വോട്ടെണ്ണലിന്റെ തലേന്ന് കോണ്‍ഗ്രസ് ക്യാമ്പ് അത്യുത്സാഹത്തിലാണ്. ബി ജെ പിയെ കശക്കിയെറിഞ്ഞ് ഭരണം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പദത്തില്‍ തനിക്കും കണ്ണുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് ഡോ....