Friday, December 9, 2016
Tags Posts tagged with "karanadaka election"

Tag: karanadaka election

കര്‍ണാടകയില്‍ മത്സരിച്ച മലയാളികള്‍ക്ക് നേട്ടം

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളികള്‍ക്ക് നേട്ടം. മത്സരരംഗത്തുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും വിജയിച്ചു. മംഗലാപുരത്ത് നിന്നും കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച മലയാളി സ്ഥാനാര്‍ഥി യു.ടി ഖാദര്‍ വിജയിച്ചത് 30,650 വോട്ടുകള്‍ക്കായിരുന്നു. കര്‍ണാടകയിലെ...

കര്‍ണ്ണാടകയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കും: വെങ്കയ്യ നായിഡു

ബാംഗളൂര്‍: കര്‍ണാടകയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡു. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കും. ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ ബിജെപി വീ്ണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കെജെപി ഏറ്റവും...