Tuesday, December 6, 2016
Tags Posts tagged with "KADALAKRAMANAM"

Tag: KADALAKRAMANAM

കടലാക്രമണത്തില്‍ കോടികളുടെ നാശനഷ്ടം

കോഴിക്കോട്: രൂക്ഷമായ കടലാക്രമണത്തില്‍ ബേപ്പൂര്‍, ചാലിയം മേഖലകളില്‍ കോടികളുടെ നാശനഷ്ടം. ആറ് ബോട്ടുകള്‍ പൂര്‍ണമായും പതിമൂന്ന് ബോട്ടുകള്‍ ഭാഗികമായും തകര്‍ന്നു. മുപ്പതോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിനിടെ വള്ളങ്ങള്‍ ഒഴുകി പോകുന്നത് കണ്ട ഒരാള്‍...

ആലുങ്ങല്‍ ബീച്ചില്‍ കടലാക്രമണം രൂക്ഷം

പരപ്പനങ്ങാടി;പരപ്പനങ്ങാടിയുടെ വിവിധ പ്രദേശങ്ങളില്‍ കടലാക്രമണം തുടരുന്നു. ആലുങ്ങല്‍ ബീ ച്ചില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മൂന്ന് വൈദ്യുതി തൂണുകളും തകര്‍ന്നിട്ടുണ്ട്. അപകടാവസ്ഥയിലായ വീടുകളില്‍ നിന്നും ആളുകളെ...