Saturday, December 3, 2016
Tags Posts tagged with "K Muraleedharan"

Tag: K Muraleedharan

ചരിത്രം നോക്കിയല്ല മുന്നണി ബന്ധം സ്ഥാപിച്ചതെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലെ ലേഖനത്തിന് കെ മുരളീധരന്റെ മറുപടി. ചരിത്രം നോക്കിയല്ല മുന്നണി ബന്ധം തീരുമാനിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. ഒന്നിച്ച് പോകണമെന്നുള്ളവര്‍ ചരിത്രം നോക്കില്ല. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍...

തുടര്‍ച്ചയായി ജയിക്കുന്നവര്‍ ഓടിളക്കി വന്നവരല്ല:കെ മുരളീധരന്‍

കൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കെ.മുരളീധരന്‍ രംഗത്ത്. പ്രായമായവരും, നാല് തവണ എം.എല്‍.എ ആയവര്‍ മാറി നില്‍ക്കണമെന്ന സുധീരന്റെ പ്രസ്താവനയെ മുരളീധരന്‍ വിമര്‍ശിച്ചു. തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ നിയമസഭയുടെ ഓടിളക്കി വന്നവരല്ലെന്നും,...

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് കെ മുരളീധരന്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ച് കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു മുഖം മാറ്റം ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ആര്...

കെഎം മാണിയെ വിമര്‍ശിച്ചത് ശരിയായില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കെ എം മാണിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. മുന്നണിബന്ധം മറന്ന് കെഎം മാണിയെ വിമര്‍ശിച്ചത് ശരിയായില്ല. മാണി മുതിര്‍ന്ന നേതാവാണെന്നും മുന്നണിയില്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കെ മുരളീധരന്‍...

കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പത്മജയ്ക്ക് യോഗ്യതയുണ്ട് : കെ മരളീധരന്‍

തിരുവനന്തപുരം: കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പത്മജ വേണുഗോപാലിന് അര്‍ഹതയുണ്ടെന്ന് കെ മുരളീധരന്‍. കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയായി പത്മജ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പാര്‍ട്ടിയുണ്ടാക്കുന്നവര്‍ ചരിത്രം പരിശോധിക്കണം. മൂന്നാം മുന്നണി കേരളത്തില്‍...

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്ന് മുരളീധരന്‍

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്ന് കെ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. അഞ്ച് ആഴ്ചത്തേക്ക് മാത്രമായി പദവിയിലിരിക്കാന്‍ താല്‍പര്യമില്ലെന്നും തന്നെ പരിഗണിക്കേണ്ടതില്ലെന്നും മുരളീധരന്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചു. നേരത്തെ മുരളീധരനു ഡെപ്യൂട്ടി സ്പീക്കര്‍...

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജോര്‍ജ് യു ഡി എഫിനെ പിന്തുണക്കേണ്ടി വരും: കെ മുരളീധരന്‍

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന് യു ഡി എഫിന് വേണ്ടി കൈപൊക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം എല്‍ എ. സര്‍ക്കാരിന്റെ ഭാഗമായിരുന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശരിയാണോയെന്ന്...

മോഹന്‍ലാലിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അഴിമതി നടത്തി: കോടിയേരി

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച വിവാദം തുടരുന്നു. മോഹന്‍ലാലിനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മോഹന്‍ലാലിനെ കുറിച്ച് ആക്ഷേപമില്ല, അദ്ദേഹം അഴിമതി നടത്തിയതായും...

മദ്യനയത്തില്‍ സുധീരന്റെ നിലപാട് വിപരീത ഫലമുണ്ടാക്കിയെന്ന് മുരളീധരന്‍

കോഴിക്കോട്; മദ്യനയത്തില്‍ സുധീരന്റെ നിലപാട് വിപരീത ഫലമുണ്ടാക്കിയെന്ന് കെ മുരളീധരന്‍. സുധീരന്റെ പ്രസ്താവന ഗുണംചെയ്തത് പ്രതിപക്ഷത്തിനാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ വന്ന വഴി മറന്നയാളല്ല. തന്നെപോലെ സുധീരനും പടുകുഴിയില്‍ വീഴരുതെന്ന് ആഗ്രഹമുണ്ട്. ജനപക്ഷയാത്ര...

സുധീരന്റെ നിലപാടുകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ സര്‍ക്കാരിനെതിരെയുള്ള നിലപാടുകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കെ മുരളീധരന്‍. നേതാക്കളുടെ പ്രസ്താവനകളിലൂടെ ഭരണത്തുടര്‍ച്ച ഇല്ലാതാക്കരുത്. ഭരണത്തുടര്‍ച്ച ജനം തീരുമാനിച്ച് കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി- സര്‍ക്കാര്‍...