Thursday, December 8, 2016
Tags Posts tagged with "k.m mani"

Tag: k.m mani

സ്വാശ്രയ പ്രശ്‌നം: യുഡിഎഫ് സമര രീതി ശരിയല്ലെന്ന് മാണി

കണ്ണൂര്‍: സ്വാശ്രയ പ്രശ്‌നത്തില്‍ യുഡിഎഫിന്റെ സമര രീതി ശരിയല്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. തുടര്‍ച്ചയായി നിയമസഭ സ്തംഭിപ്പിച്ചുകൊണ്ട് നടത്തുന്ന സമരം അംഗീകരിക്കാനാവില്ല. അതേസമയം സ്വാശ്രയ ഫീസ് വര്‍ധനവില്‍ കേരള കോണ്‍ഗ്രസിന്...

മാണി മന്ത്രിയാകുന്നതില്‍ കേരളാ കോണ്‍ഗ്രസില്‍ രണ്ട് പക്ഷം

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കി നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി...

ബാര്‍കോഴക്കേസില്‍ തുടരന്വേഷണമാകാമെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയ വിജിലന്‍സ് കോടതി, എസ് പി സുകേശന്റെ നേതൃത്വത്തില്‍...

രാജിവയ്ക്കില്ല: മാണി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ അന്വേഷണം തുടരാമെന്ന വിജിലന്‍സ് കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ധനമന്ത്രി കെ എം മാണി. എത്രതവണ വേണമെങ്കിലും അന്വേഷിക്കട്ടെ. നല്ലത് തന്നെ. വിധിയുടെ പേരില്‍ രാജിവയ്‌ക്കേണ്ട കാര്യമില്ല. ഇതിനുമുമ്പും...

കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും: കെ എം മാണി

കോട്ടയം: വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് (എം) കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. പാര്‍ട്ടി വളരുന്നതനുസരിച്ച് കൂടുതല്‍ സീറ്റുകള്‍ ചോദിക്കും. ചൊവ്വാഴ്ച ചേരുന്ന യു ഡി എഫ്...

ബാര്‍കോഴ: നിയമോപദേശം തേടാന്‍ നിര്‍ദേശം നല്‍കിയതാരെന്ന് കോടതി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടാന്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്ന് വിജിലന്‍സ് കോടതി. എ ജിയും ഡി ജി പിയും ഉള്ളപ്പോള്‍ ഇവരെ മറികടന്ന് നിയമോപദേശം തേടേണ്ടതിന്റെ ആവശ്യം...

പി സി ജോര്‍ജ് പറഞ്ഞത് അവഗണിക്കുന്നുവെന്ന് മാണി

കോട്ടയം: പൊതുപരിപാടിക്കിടെ പി സി ജോര്‍ജ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ കാര്യമായി കാണുന്നില്ലെന്ന് ധനമന്ത്രി കെ എം മാണി. ജോര്‍ജിന്റെ സംസാര രീതി എല്ലാവര്‍ക്കും അറിയുന്നതല്ലേ എന്ന് മാണി ചോദിച്ചു. തനിക്ക് ആരോടും...

ബാര്‍കോഴ കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍

തിരുവനന്തപുരം: ധനമന്ത്രി കെ എം.മാണിക്കെതിരായ ബാര്‍ കോഴ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രത്യേക ദൂതന്‍ വഴിയാണ് വിജിലന്‍സ് ഡി വൈ എസ് പി റിപ്പോര്‍ട്ട് കോടതിയില്‍...

ബിജു രമേശിന്റെ കാര്‍ മാണിയുടെ വസതിയില്‍ വന്നിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ബിജു രമേശിന്റെ കാര്‍ മന്ത്രി മാണിയുടെ വസതിയിലെത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മാണിയുടെ ഓഫീസ്. മുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാര്‍ ക്ലിഫ് ഹൗസ് വളപ്പില്‍ താമസിക്കുന്നുണ്ട്. പൊതുവായ രജിറ്ററാണ് ക്ലിഫ് ഹൗസ് വസതിയില്‍...

പി സി ജോര്‍ജിനെതിരെ മാണിയും ജോസ് കെ മാണിയും

ന്യൂഡല്‍ഹി: തനിക്കും മകനുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ യുഡിഎപിലും ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ എം മാണി. എന്തും നേരിടാന്‍ തയ്യാറാണ്. ആരെയും പേടിയില്ല. ബാര്‍ കോഴക്കേസിലെ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടില്ല. പി സി...