Thursday, December 8, 2016
Tags Posts tagged with "Italy"

Tag: Italy

ഇറ്റലിയില്‍ തുടര്‍ ചലനം; മരണം 250 ആയി

റോം: മധ്യ ഇറ്റലിയില്‍ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി. നൂറ് കണക്കിനാളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രാഥമിക നിഗമനം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഭൂകമ്പമാപിനിയില്‍ 6.2 അടയാളപ്പെടുത്തിയ...

തീപിടിച്ച ഗ്രീക്ക് കപ്പലില്‍നിന്ന് 200 പേരെ രക്ഷിച്ചു

റോം: കോര്‍ഫു ദ്വീപിനു സമീപം തീപ്പിടിച്ച നോര്‍മാന്‍ അറ്റ്‌ലാന്റിക് എന്ന ഇറ്റാലിയന്‍ കപ്പലില്‍നിന്നും അവശേഷിക്കുന്ന മുഴുവന്‍ യാത്രക്കാരേയും രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. ഒരാള്‍ കപ്പലില്‍നിന്നും രക്ഷപ്പെടാന്‍...

ബെര്‍ലുസ്‌കോണിയെ ഇറ്റാലിയന്‍ പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കി

റോം: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയെ ഇറ്റാലിയന്‍ പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കി. നികുതി വെട്ടിപ്പില്‍ കുറ്റക്കാരനായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇറ്റാലിയന്‍ സെനറ്റില്‍ നടന്ന വോട്ടെടുപ്പിലാണ് ബെര്‍ലുസ്‌കോണിയെ പുറത്താക്കാന്‍ തീരുമാനമായത്. ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍...

കടല്‍ക്കൊല കേസ്: എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക് അയക്കില്ല

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക് അയക്കാനുള്ള തീരുമാനം മാറ്റിവെച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സാക്ഷികളെ ചോദ്യം ചെയ്യാന്‍ ഇറ്റാലിയന്‍ കോടതിയുടെ സഹായം തേടും. ചോദ്യാവലി അയച്ചും വീഡിയോ...

ഇറ്റലിയില്‍ ബോട്ട് അപകടം: മരണം 130 ആയി

ലാമ്പഡുസെ (റോം): ഇറ്റലിയിലുണ്ടായ ബോട്ട് അപകടത്തില്‍ 130 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ മരിച്ചു. ഇറ്റാലിയന്‍ ദ്വീപായ ലാമ്പഡുസെക്കു സമീപമാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍ പെട്ട 200 ഓളം പേരെ കാണാതായിട്ടുണ്ട്. 150 ഓളം പേരെ...

ഇറ്റാലിയന്‍ പ്രധാനമന്ത്രി വിശ്വാസ വോട്ട് തേടും

റോം: അധികാരമേറ്റ് അഞ്ച് മാസം കഴിയുമ്പോള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റികോ ലെറ്റ വിശ്വാസ വോട്ട് തേടുന്നു. നാളെയായിരിക്കും പ്രമേയം വോട്ടിനിടുക. മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലൂസ്‌കോനിയുടെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചതിനെത്തുടര്‍ന്നാണിത്. എന്നാല്‍ അവസാന...

ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി രാജിവെച്ചു

റോം/ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെ തുടര്‍ന്ന് ഇറ്റലിയില്‍ കത്തിപ്പടര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജുലിയോ തെര്‍സി രാജിവെച്ചു. പാര്‍ലിമെന്റിലാണ് തെര്‍സി രാജിവിവരം പ്രഖ്യാപിച്ചതെന്ന് ഇറ്റാലിയന്‍ വാര്‍ത്താ...

ഇറ്റലി-ബ്രസീല്‍ സൗഹൃദ ത്സരം സമനിലയില്‍ (2-2)

ജനീവ ശക്തരായ ഇറ്റലിയും ബ്രസീലും തമ്മിലുള്ള സൗഹൃദമത്സരം സമനിലയില്‍ പിരിഞ്ഞു. 33ാം മിനുട്ടില്‍ ഫ്രഡ് ആണ് 2014 ലോകക്കപ്പിന്റെ ആതിഥേയരായ ബ്രസീലിന്റെ ആദ്യഗോള്‍ നേടിയത്. 42ാം മിനുട്ടില്‍ ഒസ്‌കാര്‍ രണ്ടാം ഗോള്‍ നേടി. എന്നാല്‍ രണ്ടാം...

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി:കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മടങ്ങിയെത്തി. ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് നാവികരെയും വഹിച്ചുള്ള പ്രത്യേക ഇറ്റാലിയന്‍ സൈനിക വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. 20...

നാവികരെ ഇറ്റലി ചോദ്യം ചെയ്തു

റോം:കടല്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ നാവികരെ ഇറ്റലി ചോദ്യം ചെയ്തു.ഇറ്റാലിയന്‍ മിലിറ്ററി പ്രോസിക്യൂട്ടറാണ് ചോദ്യം ചെയ്തത്.റോമില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.