Sunday, February 19, 2017
Tags Posts tagged with "israil"

Tag: israil

ഇസ്‌റാഈല്‍ പാര്‍പ്പിട നിര്‍മാണം: യു എന്‍ സുരക്ഷാ സമിതി യോഗം ചേരുന്നു

വാഷിംഗ്ടണ്‍: ഫലസ്തീന്‍ ഭൂമി കൈവശപ്പെടുത്തി ഇസ്‌റാഈല്‍ നടത്തുന്ന അനധികൃത പാര്‍പ്പിട നിര്‍മാണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേരുന്നു. ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ കത്തയച്ചതിനെ...

ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഫ്രാന്‍സ് നിരോധിച്ചു

പാരീസ്: ഗാസയില്‍ സാധാരണക്കാര്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ ആക്രമണത്തിലുള്ള പ്രതിഷേധം നിരോധിച്ചത് ഫ്രാന്‍സില്‍ വന്‍ ജനരോഷത്തിന് ഇടയാക്കുന്നു. ഇസ്‌റാഈല്‍വിരുദ്ധ പ്രതിഷേധം നിരോധിക്കുന്ന ആദ്യ രാഷ്ട്രമായിരിക്കുകയാണ് ഫ്രാന്‍സ്. ഇന്ന് നടത്താന്‍ നിശ്ചയിച്ച എല്ലാ...

1,400 കുടിയേറ്റ വീടുകള്‍ നിര്‍മിക്കും: ഇസ്‌റാഈല്‍

വെസ്റ്റ്ബാങ്ക്: ഫലസ്തീന് ജനതക്ക് അവകാശപ്പെട്ട പ്രദേശങ്ങളില്‍ വീണ്ടും കുടിയേറ്റ കെട്ടിടങ്ങള്‍ പണിയാന്‍ ഇസ്‌റാഈല്‍ തയ്യാറെടുക്കുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈല്‍ അധീന പ്രദേശത്ത് 1,400 വീടുകള്‍ പണിയുമെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിന് പുറമെ...

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു

ജറുസലേം: ഇസ്രയേല്‍ മുന്‍പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍(85) അന്തരിച്ചു. ജറുസലേമിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2006 ലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന അബോധാവസ്ഥായിലായിരുന്നു. 2001 മുതല്‍ 2006 വരെ ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്നു. ഷാരോണിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായെന്നും അദ്ദേഹത്തിന്...

26 ഫലസ്തീന്‍ തടവുകാരെകൂടി ഇസ്‌റാഈല്‍ മോചിപ്പിച്ചു

ജറൂസലം: അമേരിക്കന്‍ മധ്യസ്ഥതയുടെ ഭാഗമായി സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനായി 26 ഫലസ്തീന്‍ തടവുകാരെ കൂടി ഇസ്‌റാഈല്‍ മോചിപ്പിച്ചു. മോചിതരായവര്‍ക്ക് വെസ്റ്റ് ബാങ്കിലും ഗാസയിലും ജനങ്ങള്‍ വരവേല്‍പ്പ് നല്‍കി. മോചനം സംബന്ധിച്ച് ശനിയാഴ്ച തന്നെ ഇസ്‌റാഈല്‍...

സിറിയയിലെ ജൗലാന്‍ കുന്നുകളില്‍ ഇസ്‌റാഈല്‍ ആക്രമണം

ദമസ്‌കസ്: സിറിയയിലേക്ക് ശക്തമായ സൈനിക നടപടിയുമായി വീണ്ടും ഇസ്‌റാഈല്‍. വിമതരില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ജൗലാന്‍ കുന്നുകളില്‍ ഇസ്‌റാഈല്‍ മിസൈല്‍ ആക്രമണം നടത്തിയതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത ഇസ്‌റാഈല്‍...

ഇസ്‌റാഈല്‍ – ഫലസ്തീന്‍ സമാധാന ചര്‍ച്ച ഇന്ന്

ജറുസലം: ഇസ്‌റാഈല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ച ഇന്ന്. മൂന്ന് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നത്. യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ മധ്യസ്ഥതയിലാണ്...

ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം

ഗാസ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. ഫലസ്തീന്‍ പോരാളികളുടെ സൈനിക കേന്ദ്രം ലക്ഷ്യമായി നടന്ന ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായം ഉണ്ടായിട്ടില്ലെന്നാണ്...

ഇസ്‌റാഈലില്‍ ഫലസ്തീനികളുടെ കൂട്ടക്കുഴിമാടം കണ്ടെത്തി

ടെല്‍അവീവ്: ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ക്രൂരത തുറന്നുകാട്ടുന്ന പുതിയ തെളിവുകള്‍ വെളിച്ചത്ത്. 1948ലെ ഇസ്‌റാഈല്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെതെന്ന് സംശയിക്കുന്ന കൂട്ടക്കുഴിമാടം കണ്ടെത്തി. ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ ജാഫയിലാണ് കുഴിമാടം കണ്ടെത്തിയത്. നിര്‍മാണ...

ഇസ്‌റാഈലിനെതിരെ യൂറോപ്യന്‍ യൂനിയന്‍

റമല്ല: പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന കിഴക്കന്‍ ജറൂസലമിലെ ഇസ്‌റാഈലിന്റെ പുതിയ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂനിയന്‍ രംഗത്തുവന്നു. മേഖലയില്‍ 1,000 പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പദ്ധതിയാണ് ഇ യുവിന്റെ...