Monday, December 5, 2016
Tags Posts tagged with "ipl 2014"

Tag: ipl 2014

ഐ പി എല്‍ ഏഴാം സീസണ്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്

ബംഗളൂരു: ഐ പി എല്‍ ക്രിക്കറ്റ് ഏഴാം സീസണ്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്. ബാംഗ്ലൂരില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഐ.പി.എല്ലിലെ രണ്ടാം കിരീടം...

ഐപിഎല്‍: ഹൈദരാബാദിനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം

ഹൈദരാബാദ്: ഹൈദറാബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റിന്റെ ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് ഒമ്പത് പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. സ്‌കോര്‍ ഹൈദരാബാദ് 205/5(20 ഓവര്‍) പഞ്ചാബ് 211/4...

ഐ പി എല്‍: ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് വിജയം

അബൂദബി: ഐ പി എല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെിവിള്‍സിന് ആറ് വിക്കറ്റ് ജയം. 126 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. ഡല്‍ഹിക്കായി മുരളി...

ഐ പി എല്‍: ഡല്‍ഹിക്കു ജയം

ദുബൈ: ഐ പി എല്ലില്‍ ഇന്നത്തെ രണ്ാടം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് നാലു വിക്കറ്റ് ജയം. 167 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി മൂന്ന് പന്തുകള്‍ ബാക്കിയിരിക്കെയാണ്...

ഐ പി എല്‍: പഞ്ചാബിന് ഉജ്ജ്വല വിജയം

ദുബൈ: ഏഴാം ഐ പി എല്ലിലെ മൂന്നാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഉജ്ജ്വല വിജയം. ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. 43 പന്തില്‍ 95 റണ്‍സെടുത്ത മാക്‌സ്‌വെല്‍...

ഐ പി എല്‍ നാളെ മുതല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ ഏഴാം സീസണിന് നാളെ അബൂദബിയില്‍ തുടക്കം. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത...

ഐ പി എല്‍: ആദ്യമത്സരം ഏപ്രില്‍ 16ന് അബൂദബിയില്‍

ഈ സീസണിലെ ഐ പി എല്‍ മത്സരങ്ങള്‍ക്ക് ഏപ്രില്‍ 16ന് അബൂദബിയില്‍ തുടക്കമാവും. കൊല്‍ക്കത്തയും മുംബൈയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. ഏപ്രില്‍ 30 വരെ അബൂദബിയിലാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. മറ്റ് രണ്ട്...

ഐ പി എല്‍ ഇന്ത്യയിലടക്കം മൂന്ന് രാജ്യങ്ങളില്‍ നടക്കും

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐ പി എല്‍ മത്സരങ്ങള്‍ മൂന്ന് രാജ്യങ്ങളിലായി നടക്കും. ഇന്ത്യ, ബംഗ്ലാദേശ്, യു എ ഇ എന്നീ രാജ്യങ്ങളായിരിക്കും വേദികള്‍. യു എ ഇയിലായിരിക്കും മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഏപ്രില്‍...

തെരെഞ്ഞെടുപ്പ്: ഐ പി എല്‍ ഇന്ത്യയില്‍ നടന്നേക്കില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പിനെത്തുടര്‍ന്ന് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഐ പി എല്‍ ഏഴാം സീസണിലെ മത്സരങ്ങള്‍ ഇന്ത്യയില്‍ നടന്നേക്കില്ല. മതിയായ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം...

ഐ പി എല്‍ താര ലേലം: മലയാളിക്ക് ഡിമാന്‍ഡില്ല

ബംഗളുരു: ഐ പി എല്‍ താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് ഡിമാന്‍ഡില്ല. ഫാസ്റ്റ് ബൗളര്‍മാരായ പ്രശാന്ത് പരമേശ്വരനും സന്ദീപ് വാര്യറും മാത്രമാണ് ലേലത്തില്‍ വിറ്റുപോയത്. പ്രശാന്തിനെ 30 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സന്ദീപിനെ...