Thursday, August 17, 2017
Tags Posts tagged with "focus"

Tag: focus

ആ സുവര്‍ണകാലം തിരിച്ചുവരുമോ?

യു എസ് പ്രസിഡന്റായിരിക്കെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെട്ട ബില്‍ ക്ലിന്റണ് ഒരാഗ്രഹമുണ്ടായിരുന്നു. 'സൈബറാബാദ്' ഒന്നു കാണണം. ഒപ്പം ഹൈദരാബാദിനെ സൈബറാബാദാക്കിയ ദീര്‍ഘദര്‍ശിയുടെ കൈ മുത്തണം. അത്രമേലുണ്ടായിരുന്നു നാരാ ചന്ദ്രബാബു നായിഡുവിന്റെ വലിപ്പം. ബ്രിട്ടീഷ്...

അസ്ത്രമേന്തി അഴഗിരി

തെക്കന്‍ തമിഴകത്തിലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അഗ്രഗണ്യനായ നേതാവ്, തമിഴ് രാഷ്ട്രീയത്തിലെ ചാണക്യന്‍ മുത്തുവേല്‍ കരുണാനിധിയുടെ മൂത്ത മകന്‍. അഴഗിരിയെ അടയാളപ്പെടുത്താന്‍ ആവോളം പദങ്ങളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധുരയില്‍ നിന്ന് ലോക്‌സഭയിലെത്തി....

ശല്യക്കാരനായ വ്യവഹാരി

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സോഷ്യലിസ്റ്റ് രാം മനോഹര്‍ ലോഹ്യയില്‍ നിന്നാണ് സോഷ്യലിസത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ ജാതി രാഷ്ട്രീയവുമായി സമം ചേര്‍ത്തപ്പോള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ അതികായനായി. അതുവഴി ദേശീയ രാഷ്ട്രീയത്തിലെ...

ലോഹപുരുഷ് തന്നെ പക്ഷേ…

ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമടങ്ങുന്ന അഖണ്ഡ ഭാരതമായിരുന്നു സ്വപ്‌നം. ഏറ്റവും കുറഞ്ഞത് ഇന്ത്യയുടെയെങ്കിലും പ്രധാനമന്ത്രിയാകണം. അതിനാണ് മനുഷ്യായുസ്സിന്റെ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചത്. ബി ജെ പിയുടെ എക്കാലത്തെയും മുഖം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര...

തെലുഗു ദേശത്തെ മുടിചൂടാമന്നന്‍

തെലുഗ് സംസാരിക്കുന്നവര്‍ക്കായി സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം ചെയ്ത് ജീവത്യാഗം ചെയ്ത പോറ്റി ശ്രീരാമുലുവിന് ശേഷം തെലുങ്കന്റെ വികാരം ആളിക്കത്തിച്ചയാള്‍. അതാണ് കെ സി ആര്‍ എന്ന് അണികള്‍ക്കിടയില്‍ അറിയപ്പെടുന്ന കല്‍വാകുന്തള ചന്ദ്രശേഖര്‍...

മൂന്നാം മുന്നണിയുടെ കിംഗ് മേക്കര്‍

അറുപത് വര്‍ഷം മുമ്പ് സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ യുവാവിന്റെ മുന്നില്‍ തൊഴിലവസരങ്ങള്‍ നിരവധിയുണ്ടായിരിക്കണം. പക്ഷേ, ജനങ്ങളുടെ സാമൂഹിക- സാമ്പത്തിക അവസ്ഥ മാറ്റിവരക്കാനാണ് ആ യുവാവ് ഇറങ്ങിപ്പുറപ്പെട്ടത്. ആ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച...

തമിഴ് ദേശീയതയുടെ കലൈഞ്ജര്‍

തമിഴ് ദേശീയത രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നയാളാണ് മുത്തുവേല്‍ കരുണാനിധി. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ എക്കാലത്തെയും വലിയ നേതാവ്. തമിഴ് സാഹിത്യത്തിലും സിനിമയിലും തനതായ സംഭാവനകള്‍. ലങ്കന്‍ തമിഴ് പ്രശ്‌നമുയര്‍ത്തിയാണ് യു പി എയുടെ അവസാന...

ലാലു കളിക്കും, കളത്തിനു പുറത്തിരുന്ന്‌

സമൂസയില്‍ ആലു (ഉരുളക്കിഴങ്ങ്) ഉള്ളിടത്തോളം കാലം ബീഹാറില്‍ ലാലു ഉണ്ടാകും എന്നാണ് പറയുന്നത്. അത് ശരിയാണെന്ന് ഏറ്റവും കുറഞ്ഞത് കോണ്‍ഗ്രസെങ്കിലും വിശ്വസിക്കുന്നുണ്ടാകണം. അതുകൊണ്ടാണല്ലോ ഇപ്പോള്‍ കഷ്ടകാലമാണെന്ന് ലാലു വിശ്വസിക്കുമ്പോഴും ഒപ്പം നിര്‍ത്തിയാല്‍ ബീഹാറില്‍...

ഒരു മുഴം മുമ്പേ എറിഞ്ഞ് തലൈവി

തിരൈപ്പടത്തില്‍ എം ജി ആര്‍ വാഴും കാലം. എം ജി ആറിന് മുറിവേറ്റാല്‍ ജനം ഇളകി മറിയും. ആ എം ജി ആറിന് പ്രിയപ്പെട്ടവള്‍. തിരശ്ശീലയിലും ജീവിതത്തിലും ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ...
Advertisement