Monday, July 24, 2017
Tags Posts tagged with "dileep"

Tag: dileep

ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിസ്തരിക്കാന്‍ കോടതി അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിസ്തരിക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി. ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കുമ്പോള്‍ സുരക്ഷാഭീഷണി ഉണ്ടെന്നും ഇത് കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സിലുടെ...

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഗൂഢാലോചനക്ക് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി...

നടിയെ ആക്രമിച്ച കേസ്: മുഖ്യആസൂത്രകന്‍ ദിലീപെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യആസൂത്രകന്‍ നടന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍. എല്ലാ പ്രതികളുടേയും മൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ദിലീപിന്...

ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പള്‍സര്‍ സുനി; ഇനിയും പ്രതികളുണ്ട്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനി. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. അതേസമയം,...

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു; ജയിലില്‍ തുടരും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാറിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍...

നടിയെ ആക്രമിച്ച കേസ്: അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴിയെടുത്തു. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ സംഘം അന്‍വര്‍ സാദത്തിന്റെ മൊഴിയെടുത്തത്. ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും ദീലിപിനെ ഫോണ്‍ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പോലീസ് ചോദിച്ചതായി അന്‍വര്‍...

ദിലീപിനെ സഹോദരന്‍ ജയിലില്‍ സന്ദര്‍ശിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സഹോദരന്‍ അനൂപ് സന്ദര്‍ശിച്ചു. കൂടിക്കാഴ്ച പത്ത് മിനുട്ട് നീണ്ടു. അനൂപിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ജയിലിലെത്തിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി...

ദിലീപിന് ജാമ്യം നല്‍കാതിരുന്നത് സമാനമനസ്‌കര്‍ക്കുള്ള സന്ദേശമെന്ന് കോടതി

കൊച്ചി: ദിലീപിന് ജാമ്യം നല്‍കാതിരുന്നത് സമാനമനസ്‌കരായ ആളുകള്‍ക്കുള്ള സന്ദേശമെന്ന് മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ പരാമര്‍ശം. ദിലീപിനെതിരെ ഉള്ളത് അതീവ ഗുരുതരമായ ആരോപണങ്ങളാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നിസ്സാരമായി കാണില്ലെന്ന് തിരിച്ചറിയണം. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവ് നശിപ്പിക്കാന്‍...

ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് തന്നെ വാദം കേള്‍ക്കണമെന്നും പ്രതിഭാഗം ആവശ്യമുന്നയിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്തത്...

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് കണ്ടെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തതായി വിവരം. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മെമ്മറി കാര്‍ഡാണ് പിടിച്ചെടുത്തത്. നിലവില്‍ ദൃശ്യങ്ങളില്ലെന്നാണ് സൂചന. അതിനാല്‍,...
Advertisement