Saturday, December 3, 2016
Tags Posts tagged with "brussels blasts"

Tag: brussels blasts

ബ്രസല്‍സ് ആക്രമണം: ഐ ടി ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ന്യൂഡല്‍ഹി: ഈ മാസം 22ന് നടന്ന ബ്രസല്‍സ് ഭീകരാക്രമണത്തിന് ശേഷം കാണാതായ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ രാഘവേന്ദ്രന്‍ ഗണേശ് (31) ഭീകരാക്രമണത്തില്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. രാഘവേന്ദ്രന്‍...

ബ്രസല്‍സ് ഭീകരാക്രമണം: ഇന്ത്യക്കാരനായി തിരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി: ബ്രസല്‍സ് സാവന്റം വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കാണാതായ ഇന്ത്യക്കാരന് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കാണാതായ ഇന്ത്യാകാരന്‍ ബെംഗളൂരു സ്വദേശി രാഘവേന്ദ്ര ഗണേശന്‍ എന്ന...

ബ്രസല്‍സ് അക്രമണം: ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്തു; ഭീകരരുടെ ചിത്രം പുറത്ത്

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം തീവ്രവാദസംഘടനയായ ഇസില്‍ ഏറ്റെടുത്തു. ഇസിലുമായി ബന്ധമുളള അമാഖ് എന്ന ഏജന്‍സിയാണ് ഇത് സംബന്ധിച്ച് ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയത്. അതേ സമയം ചാവേര്‍ സ്‌ഫോടനം നടത്തിയ...

ബ്രസല്‍സ് വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം:34 മരണം

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തില്‍ 34 പേര്‍ മരിച്ചു. 170ലേറെപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ സാവെന്റം അന്താരാഷ്ട്ര വിമാനത്താവളത്തിലും സിറ്റി മെട്രോ സ്‌റ്റേഷനിലും സ്‌ഫോടനങ്ങള്‍ നടന്നു.സാവന്റെം വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍...