Sunday, December 4, 2016
Tags Posts tagged with "bar licence"

Tag: bar licence

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല:യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: മദ്യ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. മദ്യ നയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും....

ആറു പുതിയ ബാറുകള്‍ക്ക് അനുമതി; മദ്യനയത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പുതിയ ബാറുകള്‍ക്ക് കൂടി അനുമതി. ലൈസന്‍സ് നല്‍കിയതില്‍ യാതൊരു തെറ്റുമില്ലെന്നും ഇത് മദ്യനയത്തിന്റെ ഭാഗം തന്നെയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വാഭാവിക നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഫൈവ്...

ബാര്‍ കോഴക്കേസ് ഏപ്രില്‍ 16ലേക്ക് മാറ്റി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഏപ്രില്‍ 16ലേക്ക് മാറ്റി. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന്...

മന്ത്രി കെ ബാബു രാജി പിൻവലിച്ചു; കെ എം മാണിക്കും ക്ഷണം

കൊച്ചി/തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച കെ ബാബു രാജി തീരുമാനം പിന്‍വലിച്ചു. വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍...

ഐക്യം തകരുമോ?

ബാര്‍ കോഴ വിവാദത്തില്‍ യു ഡി എഫ് ഗവണ്‍മെന്റില്‍ നിന്ന് ഒരു മന്ത്രി കൂടി രാജിവെച്ചിരിക്കുന്നു. കെ എം മാണിക്കു ശേഷം കെ ബാബു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ഉമ്മന്‍...

മന്ത്രി കെ ബാബു എത്രയുംവേഗം രാജിവെക്കണമെന്ന് വിഎസ്

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ മന്ത്രി കെ.ബാബു എത്രയുംവേഗം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചാല്‍ താന്‍ രാജിവയ്ക്കുമെന്നാണു ബാബു നേരത്തെ പറഞ്ഞിരുന്നത്....

മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി

തൃശൂര്‍: ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ബിജു രമേശിനെതിരേയും കേസെടുക്കണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട സമര്‍പ്പിക്കാനും ഉത്തരവുണ്ട്. ഇനി അന്വേഷണം...

ബാര്‍കോഴ: ക്വിക്ക് വെരിഫിക്കേഷന് ഒരു മാസം കൂടി അനുവദിക്കണം- വിജിലന്‍സ്

കൊച്ചി: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ ബാര്‍കോഴ ആരോപണം സംബന്ധിച്ച ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ഒരു മാസം കൂടി അനുവദിക്കണമെന്ന് വിജിലന്‍സ്. ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി അനുവദിച്ച സമയപരിധി...

ബാര്‍ കോഴ: കെഎം മാണിക്ക് പണംനല്‍കിയതിന് തെളിവില്ലെന്ന് എസ് പി സുകേശന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നു. കെഎം മാണിക്ക് ബാറുടമകള്‍ മൂന്ന് തവണയായി പണം കൊടുത്തു എന്നു പറയുന്നതിന്...

കെ.എം. മാണി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജിവച്ച സാഹചര്യം ഇല്ലാതായാല്‍ കെ.എം. മാണി മന്ത്രിസഭയിലേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് എസ്പി സുകേശനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍...