Friday, July 28, 2017
Tags Posts tagged with "assembly elections 2013"

Tag: assembly elections 2013

മിസോറാമില്‍ കോണ്‍ഗ്രസ് വിജയഗാഥ

ഐസ്‌വാള്‍: നാല് സംസ്ഥാനങ്ങളില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് മിസോറാമില്‍ മികച്ച വിജയം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം വട്ടവും മിസോറാമില്‍ അധികാരത്തിലെത്തിയത്. നാല്‍പ്പതംഗ സഭയില്‍ കോണ്‍ഗ്രസിന് 33...

അനിശ്ചിതത്വത്തില്‍ ഡല്‍ഹി; രാഷ്ട്രപതി ഭരണം വന്നേക്കും

ന്യൂഡല്‍ഹി: ഒരു കക്ഷിയും കേവല ഭൂരിപക്ഷം നേടാനാവാതെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിന് രണ്ടക്കം പോലും കടക്കാന്‍ കഴിയാത്ത തെരെഞ്ഞെടുപ്പില്‍ ബി ജെ...

എങ്ങുമില്ല മോദിപ്പെരുമ

ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ മൂന്ന് സംസ്ഥാനങ്ങളില്‍ ബി ജെ പി വന്‍ വിജയം കൊയ്‌തെടുത്തു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുകയും ചെയ്തു. ഡല്‍ഹിയിലാകട്ടെ...

ചൗഹാന്‍ മികവില്‍ മധ്യപ്രദേശില്‍ ഹാട്രിക്‌

ഭരണവിരുദ്ധ വികാരമെന്ന നടപ്പുശീലത്തെ തകര്‍ത്ത് ബി ജെ പിക്ക് മധ്യപ്രദേശില്‍ ഉജ്ജ്വല വിജയം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബി ജെ പി മൂന്നാം തവണയും അധികാരത്തിലെത്തിയിരിക്കുന്നത്. തന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്ത് ശിവരാജ്...

രാജസ്ഥാന്‍ പതനത്തിന് ആഘാതമേറെ

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതനത്തിന്റെ ദുരന്തഭൂമിയായിരിക്കുകയാണ് രാജസ്ഥാന്‍. ഭരണം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല മാന്യമായ പ്രകടനം നടത്താന്‍ പോലും കോണ്‍ഗ്രസിനായില്ല. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികളും വികസനവും അഴിമതിമുക്ത പ്രതിച്ഛായയും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എടുത്തുചാടുന്നതിന്...

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ്

ന്യൂഡല്‍ഹി: ത്രികോണ മത്സരം നടക്കുന്ന ഡല്‍ഹിയില്‍ റെക്കോര്‍ഡ് പോളിംഗ് . 62 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 93ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 61.75 ആയിരുന്നു ഡല്‍ഹിയിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ്. കഴിഞ്ഞ തവണ...

പ്രചാരണം അവസാനിച്ചു; ഡല്‍ഹി നാളെ ബൂത്തിലേക്ക്

ന്യൂഡല്‍ഹി: വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി നാളെ ബൂത്തിലേക്ക്. നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്നലെയായിരുന്നു. പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ 25ഓളം റാലികളും റോഡ് ഷോകളും ഡല്‍ഹി നഗരത്തെ ഇളക്കിമറിച്ചു. മുഖ്യ...

ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

റായ്പൂര്‍: ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ക്കിടെ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ ഇന്ന് തിരഞ്ഞെടുപ്പ്. ബസ്തര്‍, രാജ്‌നന്ദ്ഗാവ് എന്നിവിടങ്ങളിലെ പതിനെട്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെ നാല് മന്ത്രിമാരാണ് മാവോയിസ്റ്റുകള്‍ക്ക്...

ആരുടെ അഭിപ്രായം? ആര്‍ക്ക് വേണ്ടിയുള്ള സര്‍വേ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമീപത്തെത്തിയിരിക്കെ, അഭിപ്രായ സര്‍വേകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കയാണ്. അഭിപ്രായ സര്‍വേകള്‍ നിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭിപ്രായം ആരാഞ്ഞതോടെയാണ് ചര്‍ച്ച മുറുകിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍...

ദീക്ഷിതിനെതിരെ ആരെ നിര്‍ത്തുമെന്ന അങ്കലാപ്പില്‍ ബി ജെ പി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ ആരെ നിര്‍ത്തുമെന്ന അങ്കലാപ്പിലാണ് ബി ജെ പി. ശക്തനായ സ്ഥാനാര്‍ഥി ആയിരിക്കണം. എന്നാല്‍ പാര്‍ട്ടിയിലെ ഏതെങ്കിലും ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യുന്ന ആളാകരുത്. പല ഘടകങ്ങള്‍ പരിശോധിച്ചപ്പോള്‍...
Advertisement