Saturday, December 3, 2016
Tags Posts tagged with "amazone"

Tag: amazone

വെബ്‌സൈറ്റ് ട്രാഫിക്: ആമസോണ്‍ ഫ്ലിപ്കാര്‍ട്ടിനെ മറികടന്നു

ബെംഗളൂരു: വെബ്‌സൈറ്റ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഫ്ലിപ്കാർട്ടിനെ ആമസോണ്‍ ഇന്ത്യ മറികടന്നു. ഡെസ്‌ക് ടോപ്, മൊബൈല്‍ വേര്‍ഷനുകളിലും ആമസോണ്‍ തന്നെയാണ് മുന്നിലെന്ന് സിമിലര്‍ വെബിന്റെ കണക്കുകള്‍ വിശകലനം ചെയ്ത് കൊട്ടക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റി വിശദീകരിക്കുന്നു....

ലോറിയുടെ മുകളില്‍ കയറി ആമസോണ്‍ സി ഇ ഒയുടെ ആഹ്ലാദ പ്രകടനം

ബംഗളൂരു: ഇന്ത്യയിലെ വ്യാപാരത്തിലുണ്ടായ വളര്‍ച്ചയില്‍ ഓണ്‍ലൈന്‍ ഭീമന്‍മാരായ ആമസോണിന്റെ സി ഇ ഒ ആഹ്ലാദം പ്രകടിപ്പിച്ചത് ലോറിക്ക് മുകളില്‍ കയറി. ഇന്ത്യയില്‍ 12,000 കോടി രൂപയാണ് ആമസോണ്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ഈ തുകക്ക്...