Sunday, December 4, 2016
Tags Posts tagged with "Akhilesh yadav"

Tag: Akhilesh yadav

ദാദ്രി സംഭവം: ബി ജെ പിയുടെ തിരക്കഥയെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ദാദ്രി സംഭവം ബി ജെ പി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ദാദ്രി സംഭവം ലോകം മുഴുവന്‍ കേട്ടു. എന്നിട്ടും ബി ജെ പി നേതൃത്വം...

വര്‍ഗീയ ശക്തികള്‍ക്കുള്ള തിരിച്ചടിയെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. വര്‍ഗീയ ശക്തികള്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ പിന്തുണക്കുന്ന ജനങ്ങളോട് നന്ദിയുണ്ട്....

ഒരു അഖിലേന്ത്യാ ലവ് ജിഹാദിന്റെ അനന്ത സാധ്യതകള്‍

വസ്തുതകളുടെ പിന്‍ബലമുണ്ടെങ്കിലും ഇല്ലെങ്കിലും ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്നാണ്, കുറച്ചുകാലമായി ഡല്‍ഹി അറിയപ്പെടുന്നത്. 2013ല്‍ മാത്രം 583 കേസുകള്‍ കോടതിക്ക് മുമ്പാകെ എത്തിയിരുന്നു. ഈ കേസുകളെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് 2014 ജൂലൈ അവസാനം ദി...

ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാതെ കോമഡിഷോ കാണാന്‍ പോകുന്ന മുഖ്യമന്ത്രി അഖിലേഷ് വിവാദത്തില്‍

ലക്‌നോ: മുസാഫര്‍നഗറില്‍ കൊടും തണുപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചുകൊണ്ടിരിക്കെ ക്യാമ്പ് സന്ദര്‍ശിക്കാതെ തൊട്ടടുത്ത് നടക്കുന്ന കോമഡി ഷോയില്‍ പങ്കെടുക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നടപടി വിവാദമാകുന്നു. കലാപത്തിനിരയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കൊടും...

ഗംഗങ്ങയുടെ ശുദ്ധീകരണം മറ്റു സംസ്ഥാനങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് അഖിലേഷ്

ലക്‌നൗ: പുണ്യനദിയായി കണക്കാക്കുന്ന ഉത്തര്‍പ്രദേശിലെ ഗംഗാ നദിയെ ശുദ്ധീകരിക്കേണ്ടത് എങ്ങനെയെന്ന് ഇതര സംസ്ഥാനങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സബര്‍മതി നദി ഗുജറാത്ത് സര്‍ക്കാര്‍ ശുദ്ധീകരിച്ചതുപോലെ ഗംഗയെ മാലിന്യവിമുക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതെന്താണെന്ന...

മൂന്നാം മുന്നണി അനിവാര്യം: അഖിലേഷ് യാദവ്

ചെന്നൈ: അവസരങ്ങളെല്ലാം നല്‍കിയിട്ടും കോണ്‍ഗ്രസും ബി ജെ പിയും പരാജയപ്പെട്ടിരിക്കെ, മൂന്നാം മുന്നണി അനിവാര്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. ചെന്നൈക്കടുത്ത മാമല്ലപുരത്ത് പാട്ടാളി മക്കള്‍ കക്ഷി സംഘടിപ്പിച്ച...

മൂന്നാം മുന്നണി ചര്‍ച്ചകളുമായി അഖിലേഷ് ചെന്നൈയില്‍

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂര്‍...