Wednesday, December 7, 2016
Tags Posts tagged with "agastha westland"

Tag: agastha westland

അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ്, വിജയ്മല്യ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട്, വിജയ്മല്യ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ പ്രത്യേക സംഘം രൂപവത്കരിച്ചു. കേസുകളില്‍ വിശദമായ അന്വേഷണത്തിനായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍...

കോപ്ടര്‍ ഇടപാട്: സോണിയയെ മോദി ഭയപ്പെടുന്നു- കെജ്‌രിവാള്‍

ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ നരേന്ദ്ര മോദിക്ക് ധൈര്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോപ്ടര്‍ ഇടപാട് കേസ് പരിഗണിക്കവെ കോണ്‍ഗ്രസ് നേതാക്കളായ സോണിയ, അഹമ്മദ്...

അഗസ്ത വെസ്റ്റ്‌ലന്‍ഡ്: എസ്പി ത്യാഗിയെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യോമസേനാ മുന്‍മേധാവി എസ്പി ത്യാഗിയെ സിബിഐ ചോദ്യം ചെയ്തു. ഇടപാടില്‍ ഇറ്റാലിയന്‍ കമ്പനിക്ക് അനുകൂല നിലാപാട് സ്വീകരിച്ചെന്നും ഇടനിലക്കാരുമായി കൂടിക്കാഴ്ച്ച നടത്തിയെന്നുമുള്ള ആരോപണങ്ങളാണ് ത്യാഗിക്കെതിരെയുള്ളത്. കള്ളപ്പണ...

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: രേഖകള്‍ ബുധനാഴ്ച്ച സഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് മന്ത്രി

പനാജി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ബുധനാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇടപാട് സംബന്ധിച്ച മുഴുവന്‍ രേഖകളും പാര്‍ലമെന്റില്‍ വെക്കും. സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. നിരവധി...