Saturday, June 24, 2017
Tags Posts tagged with "afghan"

Tag: afghan

അഫ്ഗാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വിജയിച്ചുവെന്ന അവകാശവാദവുമായി അബ്ദുല്ല അബ്ദുല്ലയും

കാബൂള്‍: കഴിഞ്ഞ മാസത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരാളി അശ്‌റഫ് ഗാനിക്ക് വ്യക്തമായ ലീഡ് ലഭിച്ചതായി പ്രഖ്യാപിച്ചെങ്കിലും വിജയം അവകാശപ്പെട്ട് അബ്ദുല്ല അബ്ദുല്ല. കാബൂളില്‍ അനുയായികളെ അഭിസംബോധന ചെയ്യവെ, തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നതായി...

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍, റോക്കറ്റ് ആക്രമണങ്ങളില്‍ പത്ത് പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സേനാ വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിലും നാറ്റോയുടെ ഇന്ധന ടാങ്കറുകള്‍ക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിലുമായി പത്ത് പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ 25പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹെല്‍മന്ദ് പ്രവിശ്യയുടെ തലസ്ഥാന...

അഫ്ഗാനിലെ നാറ്റോ വിതരണ കേന്ദ്രത്തില്‍ സ്‌ഫോടനം; 11 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നാറ്റോയുടെ വിതരണ കേന്ദ്രത്തില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അക്രമികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിലെ പടിഞ്ഞാറന്‍ ഭാഗത്ത് രണ്ട് മാസത്തിനിടെയുണ്ടാകുന്ന ഏഴാമത്തെ ആക്രമണമാണിത്. സംഭവത്തില്‍ സ്വദേശികളായ രണ്ട് ഡ്രൈവര്‍മാര്‍, നാല്...

അഫ്ഗാനിലെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കില്ല: ന്യൂസിലാന്‍ഡ്

വെല്ലിംഗ്ടണ്‍: അഫ്ഗാനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കില്ലെന്ന് ന്യൂസിലാന്‍ഡ്. ഏപ്രിലോടെ അഫ്ഗാനില്‍ നിന്ന് സൈന്യത്തെ ഔദ്യോഗികമായി പിന്‍വലിക്കുമെങ്കിലും കുറച്ച് സൈനികരെ അവിടെ നിലനിര്‍ത്തുമെന്നും അഫ്ഗാന്‍ സൈന്യത്തെയും സുരക്ഷാ സംവിധാനത്തെയും സഹായിക്കാന്‍ വേണ്ടിയാണിതെന്നും...