പ്രവാസലോകത്തെ അവസരങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്ത് ഗ്ലോബല്‍ മലയാളി മീറ്റ്
മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്ലോബല്‍ മലയാളി മീറ്റ് വിദേശരാജ്യങ്ങളിലെ പുതിയ അവസരങ്ങളും സാധ്യതകളും തുറന്നുകാട്ടുന്നതായി.
കേരളീയ മുസ്ലിം പാരമ്പര്യം ചര്‍ച്ച ചെയ്ത് നവോത്ഥാന സമ്മേളനം
കേരളീയ മുസ്ലിം പാരമ്പര്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഇഴകീറി ചര്‍ച്ച ചെയ്ത് നവോത്ഥാന സമ്മേളനത്തിന് സമാപനം. മതകീയ സമൂഹിക വൈജ്ഞാനിക മേഖലകളില്‍ കേരളത്തിലെ മുസ്്ലിംകള്‍ ആര്‍ജിച്ചെടുത്ത കരുത്തും മുന്നേറ്റവും മഅ്ദിൻ സമ്മളനത്തിലുടനീളം ചര്‍ച്ച ചെയ്യപ്പെട്ടു.
മുത്വലാഖ്: ഭരണഘടനയിലെ കണ്ണികൾ എടുത്തുമാറ്റുന്നത് വേദനാജനകം: കാന്തപുരം
മുത്വലാഖിനെ കുറിച്ച് വൈസനിയം പൊതുസമ്മേളനനമായ ഇന്ന് കൂടുതൽ വെളിപ്പെടുത്തുമെന്നും കാന്തപുരം പറഞ്ഞു.
ഗ്രാന്‍ഡ് കോണ്‍ഫറന്‍സോടെ മഅ്ദിന്‍ വൈസനീയത്തിന് ഇന്ന് സമാപനം
സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മദ്റസകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കുന്നത് ശരിയല്ല: കാന്തപുരം
''ദേശീയ ഗാനത്തെ ദേശീയ ഗാനമായി അംഗീകരിക്കാന്‍ കഴിയണം. അത് ആലപിക്കുന്നതിന് ചില മര്യാദകളും നിയമങ്ങളും ഉണ്ട്. അത് പാലിക്കാതിരിക്കല്‍ നിയമപരമായി തെറ്റാണ്. ''
ഭാവിയുടെ വിദ്യാഭ്യാസം ചര്‍ച്ച ചെയ്ത് ഇന്റര്‍നാഷനല്‍ നോളജ് റിട്രീറ്റ്
വിദ്യാഭ്യാസത്തിന്റെ ഭാവിയും ഭാവിയുടെ വിദ്യാഭ്യാസവും ചര്‍ച്ചചെയ്ത് വൈസനിയത്തിന്റെ ഭാഗമായി നടന്ന ഇന്റര്‍നാഷനല്‍ നോളജ് റിട്രീറ്റ് സെമിനാര്‍ ശ്രദ്ധേയമായി.
പൗരാണിക മലബാറിന്റെ ചരിത്രമന്വേഷിച്ച് മലബാര്‍ മൂറിംഗ്സ്
മഅ്ദിന്‍ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള മലബാറിന്റെ ബന്ധങ്ങളെ അന്വേഷിച്ച് സ്വലാത്ത് നഗറിലെ സായിദ് ഹൗസില്‍ നടന്ന മലബാര്‍ മൂറിംഗ്സ് ശ്രദ്ധേയമായി.
യുവ സംരംഭകര്‍ക്കായി ബ്രോസ് ആന്‍ഡ് ബോസ് സംഗമം
മഅ്ദിന്‍ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി യുവ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ബ്രോസ് ആന്‍ഡ് ബോസ് സമാപിച്ചു
വൈസനിയം ബിസിനസ് ബ്രഞ്ച്; സംരംഭകരുടെ സംഗമ വേദിയായി
പ്രശസ്ത എച്ച് ആര് വി ട്രെയിനര്‍ മധു ഭാസ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഒന്നുമില്ലാത്തിടത്തുനിന്ന് എല്ലാം ഉണ്ടാക്കുന്നവനാണ് യഥാര്‍ത്ഥ ബിസിനസുകാരന് എന്ന് അദ്ദേഹം പറഞ്ഞു.
മാനവരാശിയുടെ പ്രശ്നങ്ങള്‍ക്ക് ഖുര്‍ആനില്‍ പരിഹാരമുണ്ട്: ഡോ. അബ്ദുല്ല ഫദ്അഖ്
വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് നല്കിയ സമാധാന സന്ദേശങ്ങളേയും മാനവ ജീവിതത്തില്‍ വിശുദ്ധ ഖുര്‍ആന്റെ പങ്കും ഉയര്‍ത്തികാട്ടിയ മഅ്ദിൻ വെെസനീയം ഖുര്‍ആന്‍ സമ്മേളനം ശ്രദ്ധേയമായി.