ബഹിരാകാശത്ത് മൂന്നുപേരെ എത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു; ഗഗന്‍യാന്‍ പദ്ധതിക്ക് അംഗീകാരം

ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ ശാസ്ത്രവിഭാഗം തുടങ്ങി കഴിഞ്ഞു. പദ്ധതി വിജയിക്കുന്നതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

ആകാശം റോസണിഞ്ഞു; കൗതുകവും ആശങ്കയും

ഇന്ന് സൂര്യോദയത്തിന്റെ 40 മിനുട് മുമ്പാണ് ആകാശത്തില്‍ ഈ പ്രതിഭാസം ദൃശ്യമായത്.

ആന്തരിക രഹസ്യം തേടി നാസയുടെ ഇൻസൈറ്റ് ലാൻഡർ ചൊവ്വയിലിറങ്ങി

ചൊവ്വയുടെ ആന്തരിക ഘടന അടുത്തറിയാനുള്ള പരീക്ഷണങ്ങൾ നടത്തുകയാണ് ഇൻസൈറ്റ് ലാൻഡറിന്റെ ദൗത്യം. 

ഖലീഫസാറ്റ് കൗണ്ട് ഡൗണ്‍

ദുബൈ: ഖലീഫസാറ്റ് ഉപഗ്രഹ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ അന്തിമഘട്ടത്തില്‍. 29ന് ജപ്പാനിലെ ദ്വീപായ തനെഗഷിമയിലെ ബഹിരാകാശ നിലയത്തില്‍നിന്നാണ് വിക്ഷേപിക്കുക. വിക്ഷേപണത്തറയില്‍ ഉപഗ്രഹം ഉറപ്പിച്ചു. യു എ ഇയിലെ പത്ത് എന്‍ജിനീയര്‍മാര്‍ ജപ്പാനിലുണ്ട്. മുഹമ്മദ് ബിന്‍...

സാമ്പത്തിക ശാസ്ത്ര നൊബേല്‍ നോര്‍ദൗസിനും റോമറിനും

സ്‌റ്റോക്ക്‌ഹോം: 2018ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം രണ്ട് പേര്‍ക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വില്യം ഡി നോര്‍ദൗസ്, പോള്‍ എം റോമര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനാണ് പുരസ്‌കാരം....

രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ പങ്കുവെച്ചു

സ്‌റ്റോക് ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കുവെച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഫ്രാന്‍സ് അര്‍നോള്‍ഡ്, ജോര്‍ജ് സ്മിത്ത്, ബ്രിട്ടീഷ് ഗഷേകന്‍ ഗ്രിഗറി വിന്റര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ബയോ ഇന്ധനം മുതല്‍...

നാസയുടെ ‘കളി’ സൂര്യനോടും; പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശനിയാഴ്ച വിക്ഷേപിക്കും

ഫ്‌ളോറിഡ: സൂര്യനെ ലക്ഷ്യമാക്കിയുള്ള നാസയുടെ ചരിത്ര ദൗത്യത്തിന് തുടക്കമാകുന്നു. സൂര്യന്റെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിനായി നിര്‍മിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഉപഗ്രഹം ശനിയാഴ്ച കുതിച്ചുയരുമെന്ന് നാസ വ്യക്തമാക്കി. നാസയുടെ സ്വപ്്‌ന പദ്ധതികളിലൊന്നാണിത്. സൂര്യന്റെ പുറം...

കാഴ്ചപരിമിതര്‍ക്ക് പ്രതീക്ഷയേകി ശാസ്ത്രജ്ഞര്‍ നേത്രപടലത്തിന്റെ ത്രീ ഡി പ്രിന്റ് തയ്യാറാക്കി

ലണ്ടന്‍: ലോകത്തിലെ ദശലക്ഷക്കണക്കിന് കാഴ്ച പരിമിതര്‍ക്ക് പ്രതീക്ഷയേകിക്കൊണ്ട് ശാസ്ത്രജ്ഞര്‍ ആദ്യമായി മനുഷ്യന്റെ നേത്രപടലത്തിന്റെ ത്രീ ഡി പ്രിന്റ് യാഥാര്‍ഥ്യമാക്കി. കണ്ണുകള്‍ ദാനം ചെയ്യുന്നതിലെ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ പുതിയ കണ്ടുപിടുത്തം നിരവധി പേര്‍ക്ക്...

ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റി

തിരുവനന്തപുരം: വിദഗ്ധര്‍ ചില പരീക്ഷണങ്ങള്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയതായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. നേരത്തെ ഏപ്രിലില്‍ വിക്ഷേപണം നടത്താനായിരുന്നു തീരുമാനിച്ചത്. ചന്ദ്രയാന്‍...

ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാര്‍ ജൈത്രയാത്ര തുടരുന്നു

ഫ്‌ളോറിഡ: യുഎസിലെ സ്‌പെയ്‌സ് എക്‌സ് കമ്പനി ഫാല്‍ക്കന്‍ 'ഹെവി'യില്‍ പേലോഡ് ആയി കയറ്റിവിട്ട ടെസ്ല റോഡ്സ്റ്റര്‍ കാര്‍ ബഹിരാകാശത്ത് യാത്ര നടത്തുന്നു. ലോകത്തെ ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് ടെസ്ല റോഡ്സ്റ്റര്‍ കാര്‍. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക...