ചൂട് താങ്ങാനായില്ല; ചന്ദ്രനില്‍ ചൈന മുളപ്പിച്ച പരുത്തിച്ചെടി ഉണങ്ങി

ചന്ദ്രോപരിതലത്തില്‍ പതിക്കുന്ന സൂര്യപ്രകാശത്തെ ഭൂമിയിലേത് പോലതന്നെ പരുത്തിച്ചെടി അതിജീവിച്ചു. എന്നാല്‍ ചന്ദ്രന്റെ പ്രകാശത്തിന്റെ ചൂട് ചെടിക്ക് അതിജീവിക്കാനായില്ല. ചൂട് 170 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ ചെടി കരിഞ്ഞുണങ്ങുകയായിരുന്നു

ചന്ദ്രനില്‍ പരുത്തിക്കുരു മുളപ്പിച്ചുവെന്ന് ചൈന

പരുത്തി, ഉരുളക്കിഴങ്ങ്, യീസ്റ്റ് എന്നിവ മണ്ണു നിറച്ച പാത്രത്തിനുള്ളില്‍ അടക്കംചെയ്താണ് അയച്ചിരുന്നത്. പരീക്ഷണം ആരംഭിച്ച് ഒന്‍പത് ദിവസത്തിന് ശേഷമുള്ള പരുത്തി മുളപൊട്ടിയത്തിന്റെ ചിത്രം ചൈനീസ് അധികൃതര്‍ പുറത്തുവിട്ടു.

അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; സമുദ്രനിരപ്പ് ഉയരും, പല സ്ഥലങ്ങളും കടലെടുക്കും

പ്രപഞ്ചത്തിന്റെ ഏറ്റവും കൂടുതല്‍ ഐസ് സ്ഥിതി ചെയ്യുന്നത് അന്റാര്‍ട്ടിക്കയിലാണ്. ഇത് ഉരുകിത്തീരുന്നതിന്റെ തോത് വര്‍ധിച്ചാല്‍ സമുദ്രനിരപ്പ് 186 അടി വരെ ഉയരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചന്ദ്രനില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കാന്‍ ചൈനയുടെ പുതിയ ദൗത്യം

ത്രീഡി പ്രിന്‍ന്റിംഗ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ നിരമാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പുതിയ ദൗത്യം സഹായകരമാകുമെന്ന് ചെനീസ് ബഹിരാകാശ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഗഗന്‍യാന്‍: ഇന്ത്യന്‍ സംഘം ബഹിരാകാശത്തെത്തുന്ന സ്വപ്‌ന പദ്ധതി 2021ല്‍ നടപ്പാകുമെന്ന് ഐഎസ്ആര്‍ഒ

ബെംഗളുരു: 30,000കോടി രൂപ ചിലവില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറില്‍ നടപ്പാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. മൂന്ന് പേരടങ്ങുന്ന സംഘത്തെ ഏഴ് ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കാനുള്ള പദ്ധതിയാണിതെന്നും...

ഭൂമിയേക്കാള്‍ രണ്ടിരട്ടി വലുപ്പമുള്ള പുതിയ ഗ്രഹം കണ്ടെത്തി

ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലേയും നോര്‍ത്ത് കരോളിന അഷവ്‌ലി യൂനിവേഴ്‌സിറ്റിയിലേയും രണ്ട് ജ്യോതിശാസ്ത്ര വിദ്യാര്‍ഥികളാണ് ഗ്രഹം കണ്ടെത്തിയതെന്ന് നാസ അറിയിച്ചു.

ഹബിള്‍ ടെലിസ്‌കോപ്പിന്റെ അത്യാധുനിക ക്യാമറ തകരാറിലായി

നാസയുടെ ഹബ്ള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ ഏറ്റവും അത്യാധുനികമായ ക്യാമറയുടെ പ്രവര്‍ത്തനം നിലച്ചു. വൈഡ് ഫീല്ഡ് ക്യാമറ 3 യുടെ പ്രവര്‍ത്തനമാണ് നിലച്ചത്.

ബഹിരാകാശത്ത് മൂന്നുപേരെ എത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു; ഗഗന്‍യാന്‍ പദ്ധതിക്ക് അംഗീകാരം

ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ ശാസ്ത്രവിഭാഗം തുടങ്ങി കഴിഞ്ഞു. പദ്ധതി വിജയിക്കുന്നതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

ആകാശം റോസണിഞ്ഞു; കൗതുകവും ആശങ്കയും

ഇന്ന് സൂര്യോദയത്തിന്റെ 40 മിനുട് മുമ്പാണ് ആകാശത്തില്‍ ഈ പ്രതിഭാസം ദൃശ്യമായത്.

ആന്തരിക രഹസ്യം തേടി നാസയുടെ ഇൻസൈറ്റ് ലാൻഡർ ചൊവ്വയിലിറങ്ങി

ചൊവ്വയുടെ ആന്തരിക ഘടന അടുത്തറിയാനുള്ള പരീക്ഷണങ്ങൾ നടത്തുകയാണ് ഇൻസൈറ്റ് ലാൻഡറിന്റെ ദൗത്യം.