വ്രത നാളുകള്‍ ആത്മ സംസ്‌കരണത്തിന്റേതാവണം: ഡോ. ഫാറൂഖ് നഈമി

ഫുജൈറ: സ്രഷ്ടാവിലുള്ള വിശ്വാസവും പ്രവാചകചര്യയെ വക്രീകരിക്കാതെ പിന്തുടരലും നന്മ നിറഞ്ഞ പ്രവര്‍ത്തികളും അനുഗ്രഹങ്ങളിലെ നന്ദി പ്രകടനവും ദുര്‍വികാരങ്ങളില്‍ നിന്ന് സ്വശരീരത്തെ നിയന്ത്രിച്ചു നയിക്കലുമാണ് വിശ്വാസിയുടെ ജീവിത യാത്രയിലെ പ്രധാനപ്പെട്ട ആത്മീയ സംസ്‌കരണ ഘടകങ്ങളെന്ന്...

പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ റമസാന്‍ പ്രഭാഷണം വ്യാഴാഴ്ച

ദുബൈ: ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ റമസാന്‍ പരിപാടിയായ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് റമസാന്‍ ഗാതറിംഗില്‍ മര്‍കസ് പ്രതിനിധിയായി പങ്കെടുക്കുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനും സുന്നി യുവജന സംഘം...

എയര്‍ ഇന്ത്യ റമസാന്‍ പ്രമോഷന്‍; 40 കിലോ ബാഗേജ്

ദുബൈ: എയര്‍ ഇന്ത്യ റമസാന്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. ഈ മാസം (മേയ്) 31 വരെ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 40 കിലോ ഗ്രാം...

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമസാന്‍ പ്രഭാഷണം ശനിയാഴ്ച

ദുബൈ: 22ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമസാന്‍ പ്രഭാഷണം മെയ് 26 ശനിയാഴ്ച നടക്കും. ഇസ്ലാമും നവലോക ക്രമവും...

അതിഥികളെ സത്കരിച്ച് പ്രവാചക നഗരി

മദീന: വിശ്വാസിയുടെ ഹൃദയത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞൊഴുകുമ്പോള്‍ പ്രവാചകനഗരിയിലെത്തുന്ന ആയിരക്കണക്കിന് വിശ്വാസികളെ സത്കരിക്കുന്ന തിരക്കിലാണ് മദീനാ നിവാസികള്‍. വിശുദ്ധ റമസാന്‍ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അഥിതി സല്‍കാരത്തില്‍ പ്രായഭേദമന്യേ ഹബീബിന്റെ നാട്ടിലെത്തിയ അതിഥികളെ സലാം പറഞ്ഞു...

അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണങ്ങള്‍ തുടങ്ങി

ദുബൈ: ഇരുപത്തിരണ്ടാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ചടങ്ങുകളുടെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ ആരംഭിച്ചു. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ ആരംഭിച്ച പരിപാടികള്‍ക്ക് സഊദി അറേബ്യയില്‍ നിന്നുള്ള പണ്ഡിതന്‍...

റമസാനിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുല്‍ ഹറവും പരിസരവും നിറഞ്ഞു കവിഞ്ഞു

മക്ക: വിശുദ്ധ റമസാന്റെ ആദ്യ വെള്ളിയാഴ്ച വിശുദ്ധ ഹറമും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. വ്യാഴാഴ്ച്ച രാത്രിമുതല്‍ തന്നെ ഹറമിലേക്ക് വിശ്വാസികളുടെ പ്രവാഹം തുടങ്ങിയിരുന്നു. വിശുദ്ധ റമസാനിലെ ആദ്യ ജുമുഅ നമസ്‌കരിക്കാനെത്തിയ വിശ്വാസികളെ കൊണ്ട്...

വിശ്വാസികളെകൊണ്ട് നിറഞ്ഞ് മസ്ജിദുന്നബവി

മദീന: വിശുദ്ധ റമദാന്റെ ആദ്യരാവില്‍ പ്രവാചകനഗരിയിലെ മസ്ജിദുന്നബവി നിറഞ്ഞു കവിഞ്ഞു, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഉംറ തീര്‍ഥാകടരും സ്വദേശികളുമടക്കം ആയിരങ്ങളാണ് ആദ്യരാവിലെ തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്. ഇതോടെ ആദ്യ തറാവീഹിന് തന്നെ...

വ്രത വിശുദ്ധിയില്‍ വിശ്വാസികള്‍; കമ്പോളങ്ങളില്‍ കനത്ത തിരക്ക്

ദുബൈ: വിശുദ്ധ റമസാന് മുന്നോടിയായി ഇന്നലെ രാജ്യത്തെ കമ്പോളങ്ങളില്‍ കനത്ത തിരക്ക്. ഇഫ്താറിനുള്ള പഴങ്ങളും പച്ചക്കറികളും മത്സ്യ-മാംസങ്ങളും വാങ്ങാന്‍ നിരവധി പേരാണ് ഇന്നലെ ദുബൈ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റിലെത്തിയത്. ഈത്തപ്പഴ വിപണിയിലും കനത്ത...

റമസാന്‍; ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വത്തിന് കര്‍ശന നടപടി; മാലിന്യനീക്കം ഊര്‍ജിതമാക്കും

ദുബൈ: റമസാനില്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ സുരക്ഷിതത്വത്തിനു കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ദുബൈ നഗരസഭ ഭക്ഷ്യ സുരക്ഷാ വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ താഹിര്‍ അറിയിച്ചു. ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും മാനദണ്ഡങ്ങള്‍...

Latest news