video

കെ എം ബഷീര്‍: ഓര്‍മകള്‍ക്ക് ഒരാണ്ട് | SPECIAL VIDEO

സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം. പ്രത്യേക പരിപാടി

ബഷീറിന്റെ ഓർമകൾക്ക് ഒരാണ്ട്; നീതിയിൽ വിശ്വാസം

കെ എം ബി എന്ന കെ എം ബഷീർ വേർപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു.

ഒരാണ്ടിനിപ്പുറം കെ എം ബിയെ ഓര്‍ക്കുമ്പോള്‍

ബഷീറിന്റെ വിയോഗത്തിന് ഒന്നാമാണ്ട് തികയുന്ന ഈ ദിനത്തിലും കേസിലെ അട്ടിമറികള്‍ പറയേണ്ടി വരുന്നത് ഖേദകരമാണ്. നമ്മുടെ നിയമപാലന വ്യവസ്ഥയെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ബന്ദിയാക്കുമ്പോള്‍ ഇതെങ്ങനെ പറയാതിരിക്കും?

സദ്‌വാര്‍ത്ത കൊണ്ടുവന്ന ഒരാള്‍

പൊതുവില്‍ മാധ്യമ പ്രവര്‍ത്തകരോട് ഈറയുള്ള സമൂഹമാണ് നമ്മുടേത്. എന്നാല്‍ സമീപ കാലത്ത് മാധ്യമ പ്രവര്‍ത്തനത്തോടും മാധ്യമ പ്രവര്‍ത്തകരോടും മലയാളികള്‍ക്ക് അല്‍പ്പമെങ്കിലും ഇഷ്ടം തോന്നാന്‍ ഇടവന്ന വലിയ നിമിത്തങ്ങളില്‍ ഒന്ന് ബഷീറിന്റെ പത്രപ്രവര്‍ത്തന ജീവിതമാണ്.

കുറ്റബോധത്തിന്റെ ഒരു കണികയെങ്കിലും…

"അങ്ങയുടെ മനസില്‍ കുറ്റബോധത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ നിങ്ങള്‍ ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം. അവരോട് മാപ്പ് ചോദിക്കണം സാർ..."

കെടാതെ കത്തുന്ന കനൽ

ദാരുണമായ അപകടത്തിൽ മാധ്യമപ്രവർത്തകൻ കൊലചെയ്യപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഐ എ എസുകാരനാണ് ഒന്നാം പ്രതി. അങ്ങനെ നോക്കിയാൽ ഇത് മനുഷ്യാവകാശവും അധികാര ദുർവിനിയോഗവും തമ്മിലുള്ള പോരാട്ടമാണ്.

മികച്ച റിപ്പോർട്ടിംഗ് രീതി; വലിയ വ്യക്തിത്വത്തിനുടമ

വളരെയേറെ അടുത്ത സൗഹൃദം എനിക്ക് ബഷീറുമായുണ്ടായിരുന്നു. പത്ര സമ്മേളനങ്ങൾക്ക് വരുമ്പോഴും അല്ലാത്തപ്പോഴും വളരെ വലിയ സൗഹൃദബന്ധമായിരുന്നു ഞങ്ങക്കിടയിൽ ഉണ്ടായിരുന്നത്.

ഓര്‍ക്കാനുള്ളത് മാത്രം നല്‍കി കടന്നുപോയ ബഷീര്‍

2006ലെ നിയമഭസഭാ തിരഞ്ഞെടുപ്പ്കാലം. കുറ്റിപ്പുറത്തെ ആവേശകരമായ മത്സരത്തിന്റെ പ്രചാരണത്തിനിടയില്‍ ചെറിയമുണ്ടത്ത് വെച്ചാണ് ചിരിച്ചുകൊണ്ട് ഒരു ചെറിയ പയ്യന്‍ എന്നെ വന്നു പരിചയപ്പെട്ടത്. സിറാജിന്റെ ലേഖകന്‍ ബഷീറായിരുന്നു അത്.

സിറാജിന്റെ നഷ്ടം

കർമ കുശലതക്കൊപ്പം സൗഹാർദത്തിന്റെ സൗമ്യമുഖമായിരുന്ന കെ എം ബഷീറെന്ന യുവ മാധ്യമ പ്രവർത്തകന്റെ മായാത്ത ഓർമകൾക്ക് ഒരാണ്ട് തികയുമ്പോൾ ഈ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച വിടവ് നികത്താനാകാതെ തുടരുകയാണെന്ന യാഥാർഥ്യം ഉൾക്കൊള്ളേണ്ടിയിരിക്കുന്നുവെന്ന വിഷമകരമായ സാഹചര്യമാണുള്ളത്.

അകതാരിൽ മായാതെ

എത്ര കാലം ജീവിച്ചുവെന്നതല്ല. ലഭ്യമായ ആയുസ്സ് എങ്ങനെ പ്രയോജനപ്പെടുത്തിയെന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ പ്രതിഭ നിർണയിക്കപ്പെടുന്നത്. ആ അർഥത്തിൽ ബഷീർ തന്റെ ദൗത്യം നിർവഹിച്ചാണ് ഭാഗധേയം വ്യക്തമാക്കിയത്.

Latest news