പ്രവാസി ഭാരതീയ ദിവസത്തില്‍ പിഴക്കുന്നത് ആര്‍ക്കാണ്
പതിവു പോലെ പ്രവാസി ഭാരതീയ ദിവസ് സമംഗത്തിന് ഇത്തവയും അരങ്ങൊരുങ്ങുകയാണ്. വര്‍ഷത്തില്‍ നടന്നിരുന്ന സംഗമം രണ്ടുവര്‍ഷത്തിലൊരിക്കലാക്കി മാറ്റിയിട്ടുണ്ട്. ബെംഗ്ലുരിവിലാണ് ഈ വര്‍ത്തെ ആഘോഷവും ആചരണവും. ദക്ഷിണാഫ്രിക്കന്‍ പ്രവാസത്തിനു സേഷം മഹാത്മാഗാന്ധി മടങ്ങിയെത്തിയ ജനുവരി...
ഇടവഴി ടൂറിസവുമായി ഖത്വറിന്റെ ക്ഷണം
ഒന്നു കയറിയിരുന്ന് ചായ കുടിച്ചു പോകാം എന്ന് വഴിയേ പോകുന്നവരോട് മലയാളി പറയുന്ന നാടന്‍ ആതിഥ്യ മര്യാദയെ ആധുനിക കോര്‍പറേറ്റ് ടൂറിസം ആശയമായി സ്വീകരിച്ചിരിക്കുന്നു ഖത്വര്‍. മിഡില്‍ ഈസ്റ്റിലെ മുന്‍നിര വൈമാനിക ഹബ്ബായ...
ഗള്‍ഫ് വിമാനങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ ആകാശം അടച്ചിട്ടിരിക്കുന്നു
പ്രവാസി മലയാളികളുടെ ജീവിതാവസ്ഥകളില്‍ വിമാന യാത്രാ പ്രശ്നം ഒരു ക്ലീഷേയാണ്. പക്ഷേ, ആവര്‍ത്തിക്കാതിരിക്കാന്‍ മാത്രം പുരോഗതിയൊന്നും ഉണ്ടാകാത്ത രംഗമായി ഇതു തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ ഗള്‍ഫിലെ വേനലവധിക്കാലത്ത് നാട്ടില്‍ പോയ കുടുംബങ്ങള്‍ തിരിച്ചു...
വീണ്ടുമൊരു പ്രവാസി മുഖ്യമന്ത്രി
സി പി എം നേതാക്കളായ വി എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം, പാര്‍ട്ടി കാര്യത്തില്‍ മലയാളികള്‍ കണ്ടതും കേട്ടതുമാണ്. ഇനി ഭരണക്കാര്യത്തില്‍ എങ്ങനെയെന്നറിയാനുള്ള ഊഴമാണ്. നേരത്തേ വി എസ് മുഖ്യമന്ത്രിയായി....
വിമാനത്തില്‍ നിന്നിറങ്ങാത്ത പ്രവാസി പ്രശ്നങ്ങള്‍
പ്രവാസിയായ, പ്രവാസികളുടെ പ്രശ്നങ്ങളറിയുന്ന സ്ഥാനാര്‍ഥി എന്ന വിശേഷണത്തോടെ ഒരാള്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്, കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല. രാഷ്ട്രീയമായി അദ്ദേഹത്തിന്റെ ഭാഗധേയത്വം മണ്ഡലവാസികള്‍ തീരുമാനിക്കട്ടെ. പക്ഷേ, പ്രവാസത്തെക്കുറിച്ച് വിമാനത്തില്‍...
പ്രവാസികള്‍ക്കു പ്ലിംഗാകാന്‍ ഒരു പോളിംഗ്കൂടി
എന്തൊക്കെയായിരുന്നു കുതിഹുലങ്ങള്‍. അടുത്തവട്ടം പ്രവാസികള്‍ക്ക് വോട്ട് ഉറപ്പ് എന്നൊക്കെ ചില മന്ത്രിമാര്‍ കാച്ചിവിട്ടു. സുപ്രീം കോടതിയുടെ ഇടപെടലും തിരഞ്ഞെടുപ്പു കമ്മീഷന്റെ അഭിപ്രായപ്പെടലും നിയമസഭയിലെ ചര്‍ച്ചയും കേന്ദ്ര ഗവണ്മെന്റിന്റെ നിലപാടും എല്ലാംകൂടി ചേര്‍ന്നപ്പോള്‍ അങ്ങു...
അവശ പ്രവാസി പെൻഷൻ അഥവാ സംസ്ഥാന ബജറ്റ്
ബജറ്റുകളിൽ അവശ ജനവിഭാങ്ങൾക്ക് വിവിധ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. പെൻഷൻ, ചികിത്സാ സഹയം, പുനരധിവാസം ഇങ്ങനെ. പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറുകൾ നൽകുന്ന പരിഗണന ഏതാണ്ട് ഇതേവിധമാണ്. പ്രവാസികളിൽ അവശരേറെയുണ്ട്. പുനരധിവാസവും ഇതര...
ഫാമിലി സ്റ്റാറ്റസിന്റെ പടിക്കു പുറത്തു നിര്‍ത്തിയവര്‍
ബാച്ചിലര്‍ പ്രവാസിയുടെ പകല്‍ക്കിനാവുകളില്‍ മുന്‍പന്തിയിലുണ്ടാകുക ഫാമിലി സ്റ്റാറ്റസായിരിക്കും. കുറച്ചു കാലമെങ്കിലും കുടുംബത്തെ ഇവിടെ കൊണ്ടു വന്ന് ഒന്നിച്ചു താമസിക്കുക. ഭാര്യയെയും കുട്ടികളെയും ജോലി ചെയ്യുന്ന നാടും നാട്ടിലെ കാഴ്ചകളും കാണിക്കുക. സ്വപ്നം കണ്ടു...
ഗുളികകളും മരുന്നുകളും
ദുബൈ ഹിറ്റ് എഫ് എം റേഡിയോ സംപ്രേഷണം ചെയ്ത വാര്ത്താവതാരകന് ഫസലുവിന്റെ ശബ്ദം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചാരം നേടിയിരുന്നു. ദുബൈ അവീര്‍ ജയിലില്‍ കഴിയുന്ന ഒരു മലയാളി നേരിട്ടു വിളിച്ചു...
പ്രവാസത്തിനു വിരമിക്കല്‍ പ്രായം
പ്രവാസികളും കുടുംബാംഗങ്ങളും പൊതുവേ സന്തോഷിക്കേണ്ടതും വലിയ ചര്‍ച്ചക്കു വിധേയമാക്കേണ്ടതുമായ വിഷയത്തിനാണ് കഴിഞ്ഞ ദിവസം കുവൈത്ത് ഗവണ്മെന്റ് ആശയം നല്‍കിയത്. പക്ഷേ, താത്വിക വിശകലനങ്ങള്‍ക്ക് പൊതുവേ താത്പര്യം പ്രകടിപ്പിക്കാത്ത പ്രവാസലോകം അത് അവഗണിച്ചു. വിരമിക്കല്‍...