ഇന്‍ഫിനിക്സ് എക്സ് വണ്‍ 40 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവി ഇനി ഇന്ത്യയിലും

ആകര്‍ഷകമായ ബെസെല്‍-ലെസ് ഫ്രെയിം-ലെസ് ഡിസൈനാണ് കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ, ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് എന്നിവ ടിവിക്കുണ്ട്.

മോട്ടറോളയുടെ എഡ്ജ് 20 സീരിസ് ഉടന്‍ വിപണിയിലെത്തും

ഇതുവരെ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും കനം കുറഞ്ഞ 5 ജി സ്മാര്‍ട്ട് ഫോണാണ് മോട്ടോ എഡ്ജ് 20 എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷവോമി ഒന്നാമത്; സാംസംഗ് രണ്ടാം സ്ഥാനത്ത്

ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന ഓരോ വര്‍ഷവും 82 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

റെക്കോര്‍ഡ് വരുമാന നേട്ടവുമായി ആപ്പിള്‍

81.4 ബില്ല്യണ്‍ ഡോളറാണ് ആപ്പിളിന്റെ ജൂണ്‍ പാദത്തിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

മൈക്രോമാക്‌സ് ഇന്‍ 2 ബി സ്മാര്‍ട്ട് ഫോണ്‍ ജൂലൈ 30 ന് വിപണിയിലെത്തും

ബ്ലാക്ക്, ഗ്രീന്‍, ബ്ലൂ എന്നിവയുള്‍പ്പെടെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുന്നത്. മൈക്രോമാക്‌സ് ഇന്‍ഫോ.കോം, ഫ്ളിപ്കാര്‍ട്ട് എന്നിവ വഴി മൈക്രോമാക്‌സ് ഇന്‍ 2 ബി സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാര്‍ട്ട് ഫോണ്‍; ഇന്ത്യയില്‍ 22,000 രൂപ കിഴിവ്

വില 54,999 രൂപയായി കുറഞ്ഞു. നേരത്തെ ഇന്ത്യന്‍ വിപണിയിലെ വില 76,999 രൂപയായിരുന്നു.

വണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

ബ്ലൂ ഹേസ്, ഗ്രേ സിയറ എന്നീ നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുന്നത്.

ഐക്യുഒഒ 7 സ്മാര്‍ട്ട്ഫോണ്‍; മോണ്‍സ്റ്റര്‍ ഓറഞ്ച് കളര്‍ വില്‍പന ജൂലൈ 26ന്

പുതിയ മോഡലിന് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുണ്ട്. വില്‍പന ജൂലൈ 26ന് ആരംഭിക്കുന്ന ആമസോണ്‍ പ്രൈം ഡേ സെയിലിലൂടെ നടക്കുമെന്ന് കമ്പനി അറിയിച്ചു.

സിം വെരിഫിക്കേഷന്റെ പേരില്‍ പണം ചോര്‍ത്തുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ബി എസ് എന്‍ എല്‍

കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലെ പണം ഇങ്ങനെ നഷ്ടപ്പെട്ടതോടെയാണ് ജാഗ്രതാ നിർദേശം

സാംസങ് ഗാലക്സി എ 22 5 ജി സ്മാര്‍ട്‌ഫോണ്‍ ഇനി ഇന്ത്യന്‍ വിപണിയിലും

ഫോണിന്റെ മുന്‍ഭാഗത്ത് 6.6 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയും വി ആകൃതിയിലുള്ള നോച്ചും നല്‍കിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും സ്മാര്‍ട്‌ഫോണിന് കരുത്ത് നല്‍കുന്നു.

Latest news