Connect with us

National

ലൈംഗികാതിക്രമം; ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണക്കെതിരെ കേസ്

രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണക്കെതിരെ സമാന പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നു.

Published

|

Last Updated

ബെഗളുരു | ലൈംഗികാതിക്രമ പരാതിയില്‍ ജെ ഡി എസ് നേതാവ് എച്ച് ഡി രേവണ്ണക്കെതിരെയും കേസെടുത്തു. രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണക്കെതിരെ സമാന പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നു. വനിതാ കമ്മീഷന് ലഭിച്ച പരാതിയാണ് പോലീസിന് കൈമാറിയത്.

 

Latest