Connect with us

Kerala

ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെ (38) തിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്

Published

|

Last Updated

കോഴിക്കോട്  | ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കെസേടുത്തു. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെ (38) തിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത് .

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സിപിഎം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു