Connect with us

Kerala

കോഴിക്കോട് ‌ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു

ആഴ്ചവട്ടം ക്ഷേത്രകുളത്തില്‍ മറ്റുകുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് 14കാരന്‍ മുങ്ങിമരിച്ചു.ആഴ്ചവട്ടം സ്വദേശി ജയപ്രകാശിന്റെ മകന്‍
സഞ്ജയ് കൃഷ്ണയാണ് മരിച്ചത്.

ആഴ്ചവട്ടം ക്ഷേത്രകുളത്തില്‍ മറ്റുകുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.