Connect with us

Kerala

വിവാദ വിഷയങ്ങളില്‍ സഭയില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ വെട്ടിമാറ്റി; സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ്

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള ചോദ്യങ്ങള്‍ മാറ്റിയെന്നാണ് പരാതി.

Published

|

Last Updated

തിരുവനന്തപുരം | വിവാദ വിഷയങ്ങളില്‍ സഭയില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ വെട്ടിമാറ്റിയെന്ന് ആരോപിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള ചോദ്യങ്ങള്‍ മാറ്റിയെന്നാണ് പരാതി.

49 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയില്‍ നേരിട്ട് മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കി. ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കിയെന്നും പരാതിയില്‍ പറയുന്നു.

Latest