Kerala
പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറി; തിരുവഞ്ചൂർ രാധാകൃഷ്ണൻ
എൽ ഡിഎഫിന് ജനകീയ കോടതി നൽകിയ ശിക്ഷയാണ് തെരെഞ്ഞെടുപ്പ് ഫലം
കോട്ടയം| തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറിയെന്ന് മുൻ ആഭ്യന്തര മ ന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൽ ഡിഎഫിന് ജനകീയ കോടതി നൽകിയ ശിക്ഷയാണ് തെരെഞ്ഞെടുപ്പ് ഫലം
നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡ്രസ്സ് റിഹേ ഴ്സൽ മാത്രമാണിത്. അതിദരിദ്രരില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ വാഗ്ദാന ലംഘനങ്ങൾ മറച്ച് വച്ച് അവ കാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
---- facebook comment plugin here -----




