Connect with us

Kerala

യാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു

അന്തിക്കാട് കുറ്റിമാവ് സ്വദേശി ലീനയാണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍ | യാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂരിലാണ് സംഭവം.

അന്തിക്കാട് കുറ്റിമാവ് സ്വദേശി ലീനയാണ് മരിച്ചത്.

കുഴഞ്ഞുവീണ ഉടന്‍ ലീനയെ ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest