Connect with us

Kerala

മാസപ്പടി കേസ്: ഡയറി ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി; ഷോണ്‍ ജോര്‍ജിന് തിരിച്ചടി

സി എം എല്‍ ആറില്‍ നിന്ന് എസ് എഫ് ഐ ഒ പിടിച്ചെടുത്ത ഡയറിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്.

Published

|

Last Updated

കൊച്ചി മാസപ്പടി കേസില്‍ ഷോണ്‍ ജോര്‍ജിന് തിരിച്ചടി. ഷോണ്‍ ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി.

സി എം എല്‍ ആറില്‍ നിന്ന് എസ് എഫ് ഐ ഒ പിടിച്ചെടുത്ത ഡയറിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്.

മാസപ്പടിക്കേസിലെ നിര്‍ണായക വിവരങ്ങള്‍ ഡയറിയിലുണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാ

---- facebook comment plugin here -----

Latest