Connect with us

Kerala

കോടതിയില്‍ വച്ച് അഭിഭാഷകന്‍ കൈയേറ്റം ചെയ്തു; മജിസ്‌ട്രേറ്റിന് പരാതി നല്‍കി വനിതാ എസ് ഐ

വലിയതുറ എസ് ഐ. അലീന സൈറസിനെതിരെയാണ് കൈയേറ്റമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | വനിതാ എസ് ഐയെ അഭിഭാഷകന്‍ കൈയേറ്റം ചെയ്‌തെന്ന് പരാതി. വഞ്ചിയൂര്‍ കോടതിയിലാണ് സംഭവം. വലിയതുറ എസ് ഐ. അലീന സൈറസിനെതിരെയാണ് കൈയേറ്റമുണ്ടായത്.

അഭിഭാഷകന്റെ കക്ഷിയെ പോലീസ് നിരീക്ഷിച്ചതാണ് പ്രകോപനത്തിന് കാരണം. അലീന മജിസ്‌ട്രേറ്റിന് പരാതി നല്‍കി.

 

 

 

---- facebook comment plugin here -----

Latest