STUDENT SUICIDE
കോഴിക്കോട് എം ബി ബി എസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍ താണ സ്വദേശി റസീനാണ് മരിച്ചത്
കോഴിക്കോട് | എം ബി ബി എസ് അവസാനവര്‍ഷ വിദ്യാര്‍ഥിയെ കോഴിക്കോട്ടെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം കെ എം സി ടി മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായ കണ്ണൂര്‍ താണ സ്വദേശി റസീന്‍ (24) ആണ് മരിച്ചത്. കോഴിക്കോട് അഗസ്ത്യമുഴിയിലെ വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല
---- facebook comment plugin here -----




