Connect with us

Ongoing News

ജുഗ്‌രാജ് ജയമൊരുക്കി; ഇന്ത്യ ഏഷ്യന്‍ ഹോക്കി ചാമ്പ്യന്മാര്‍

എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. ഇന്ത്യയുടെ അഞ്ചാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്.

Published

|

Last Updated

ഹുലുന്‍ബ്യുയര്‍ (ചൈന) | ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.

ജുഗ്‌രാജ് സിങിന്റെ ഗോളിലാണ് ജയം.

ഇന്ത്യയുടെ അഞ്ചാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്.

Latest