Connect with us

Kerala

തിരുവനന്തപുരം നെടുമങ്ങാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു

ഹോട്ടലുടമ വിജയനാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം നെടുമങ്ങാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു. ഹോട്ടലുടമ വിജയനാണ് മരിച്ചത്.

നെടുമങ്ങാട് മാണിക്യപുരത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

 

updating…

---- facebook comment plugin here -----

Latest