fuel price hike
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി
ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്
കൊച്ചി | രാജ്യത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100 രൂപ 22 പൈസയും പെട്രോളിന് 106 രൂപ 50 പൈസയുമായി വില. കോഴിക്കോട്ടും ഡീസലിന് 100 കടന്നു. ഇവിടെ ഡീസലിന് 100 രൂപ 38 പൈസയും ഡീസലിന് 106 രൂപ 13 പൈസയുമാണ് വില.
---- facebook comment plugin here -----





