National
കുടകില്‍ ടിപ്പര്‍ കാറിലിടിച്ച് നാലുയുവാക്കള്‍ മരിച്ചു
മരിച്ച നിഹാദ്, റിസ്വാന്‍, റാക്കിബ്, റിഷു എന്നിവരുടെ മൃതദേഹം സുള്ളിയ ആശുപത്രിയിലേക്ക് മാറ്റി

മംഗളൂരു | കര്‍ണാടകയിലെ കുടകില്‍ ടിപ്പര്‍ ലോറി കാറില്‍ ഇടിച്ച് നാലു യുവാക്കള്‍ മരിച്ചു. മടിക്കേരിയിലെ ദേവരക്കൊല്ലിയിലാണ് അപകടം ഉണ്ടായത്.
ടിപ്പര്‍ ലോറി ഇടിച്ചു കാറില്‍ സഞ്ചരിക്കുകയായിരുന്ന ഗോണിക്കൊപ്പല്‍ സ്വദേശികളായ നാലുപേരാണു മരിച്ചത്. മരിച്ച നിഹാദ്, റിസ്വാന്‍, റാക്കിബ്, റിഷു എന്നിവരുടെ മൃതദേഹം സുള്ളിയ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----