Kerala
കോണ്‍ഗ്രസ്സ് നിയമ സംവിധാനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി: സണ്ണി ജോസഫ്
സി പി എമ്മിനെ പോലെ സ്വന്തമായി പോലീസും കോടതിയുമൊന്നും കോണ്‍ഗ്രസ്സിനില്ല. അതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തനിക്ക് ലഭിച്ച പരാതി ഡി ജി പിക്ക് കൈമാറിയത്.
തിരുവനന്തപുരം | കോണ്‍ഗ്രസ്സ് നിയമ സംവിധാനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്.
സി പി എമ്മിനെ പോലെ സ്വന്തമായി പോലീസും കോടതിയുമൊന്നും കോണ്‍ഗ്രസ്സിനില്ല. അതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തനിക്ക് ലഭിച്ച പരാതി ഡി ജി പിക്ക് കൈമാറിയത്.
രാഹുലിനെതിരെ കൂടുതല്‍ നടപടികള്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
---- facebook comment plugin here -----