Connect with us

Kerala

പി എം ശ്രീ: കേരളം എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകുന്നതെന്ന് അറിയില്ലെന്ന് കേന്ദ്ര മന്ത്രി

എന്‍ ഇ പി, പി എം ശ്രീ, എസ് എസ് കെ എന്നിവയെല്ലാം കേന്ദ്രത്തിന്റെ പോളിസികളാണ്. സംസ്ഥാന-കേന്ദ്ര സഹകരണത്തോടെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി.

Published

|

Last Updated

ന്യൂഡല്‍ഹി | പി എം ശ്രീ പദ്ധതിയില്‍ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കേരളം എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകുന്നതെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു.

പ്രശ്‌നം കേരള സര്‍ക്കാരിന്റേതാണ്. എന്‍ ഇ പി, പി എം ശ്രീ, എസ് എസ് കെ എന്നിവയെല്ലാം കേന്ദ്രത്തിന്റെ പോളിസികളാണ്.

സംസ്ഥാന-കേന്ദ്ര സഹകരണത്തോടെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest