Kerala
ചാണ്ടി ഉമ്മന് എ ഐ സി സിയില്‍ ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍ പദവി; ജോര്‍ജ് കുര്യന്‍ റിസര്‍ച്ച് കോര്‍ഡിനേറ്റര്‍
കെ പി സി സി പുനസ്സംഘടനയില്‍ ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചുമതല.

ന്യൂഡല്‍ഹി | ചാണ്ടി ഉമ്മന്‍ എം എല്‍ എക്ക് എ ഐ സി സിയില്‍ ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍ പദവി. മേഘാലയ, അരുണാചല്‍ പ്രദേശിന്റെയും ചുമതലയാണ് നല്‍കിയിട്ടുള്ളത്.
കെ പി സി സി പുനസ്സംഘടനയില്‍ ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചുമതല നല്‍കിയത്.
ജോര്‍ജ് കുര്യനെ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി റിസര്‍ച്ച് കോര്‍ഡിനേറ്ററാക്കി. ഗോവയുടെ ചുമതല ഷമ മുഹമ്മദിനാണ്.
---- facebook comment plugin here -----