National
അസമില്‍ പ്രളയത്തിന് ശമനമില്ല: മരണസംഖ്യ 90 ആയി
അസമില്‍ മുഖ്യമന്ത്രി ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ഡിസ്പുര്‍| അസമിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. കഴിഞ്ഞ ദിവസം ഏഴ് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അസമില്‍ ഇന്നലെ റെഡ് അലര്‍ട്ട് ആയിരുന്നു. ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
24 ഓളം ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ട്. അസമില്‍ മുഖ്യമന്ത്രി ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----