Kerala
നടന്‍ മഹേഷ് ബി ജെ പിയില്‍ ചേര്‍ന്നു
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.
കൊച്ചി | നടനും സംവിധായകനുമായ മഹേഷ് ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങിലാണ് മഹേഷ് ബി ജെ പി അംഗമായത്.
ഇപ്പോള്‍ നടന്നുവരുന്ന പാര്‍ട്ടി അംഗത്വ കാമ്പയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ ബി ജെ പിയിലെത്തുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
---- facebook comment plugin here -----