Kerala
താമരശ്ശേരി ചുരത്തിലൂടെ കാറില്‍ അപകട യാത്ര
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തമിഴ്നാട് റജിസ്ട്രഷനുള്ള കാറിലായിരുന്നു യാത്ര

കോഴിക്കോട് | താമരശ്ശേരി ചുരത്തിലൂടെ യുവാക്കള്‍ കാറില്‍ അപകട യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് . യാത്രക്കാരന്‍ കാറിന്റെ ഡോറില്‍ ഇരുന്നാണ് യാത്ര ചെയ്യുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തമിഴ്നാട് റജിസ്ട്രഷനുള്ള കാറിലായിരുന്നു യാത്ര. പുറകില്‍ വന്ന യാത്രക്കാരാണ് അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിനോദ സഞ്ചാരത്തിനെത്തുവര്‍ നടത്തുന്ന ഇത്തരം അപകടകരമായ യാത്രകള്‍ ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നാട്ടുകാരും ചുരം സംരക്ഷണ സമിതിയും അറിയിച്ചു.
---- facebook comment plugin here -----