Connect with us

case

എറണാകുളം കലൂരില്‍ യുവാവിന് കുത്തേറ്റു

യുവാവിനെ കുത്തിയ ആള്‍ ഓടിരക്ഷപ്പെട്ടതായി നാട്ടുകാര്‍

Published

|

Last Updated

കൊച്ചി | എറണാകുളം കലൂരില്‍ യുവാവിന് കുത്തേറ്റു. ആക്രമത്തിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടതായാണ് വിവരം. കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ഇന്ന് രാവിലെയാണ് സംഭവം. ആരാണ് കുത്തിയതെന്നോ ആര്‍ക്കാണ് കുത്തേറ്റതെന്നോ വ്യക്തമല്ല. കുത്തേറ്റ വ്യക്തി ഏറെ നേരം റോഡില്‍ കിടന്നതായാണ് വിവരം.

 

 

---- facebook comment plugin here -----

Latest