Kerala ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ് യുവാവ് മരിച്ചു കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ വളവ് സ്വദേശി ശബരി മധുസൂദനന് (22) ആണ് മരിച്ചത്. Published Jul 24, 2025 10:25 pm | Last Updated Jul 24, 2025 10:25 pm By വെബ് ഡെസ്ക് കോഴിക്കോട് | ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ് യുവാവ് മരിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ പാറക്കടവിലാണ് സംഭവം. മണ്ണൂര്‍ വളവ് സ്വദേശി ശബരി മധുസൂദനന് (22) ആണ് മരിച്ചത്. മീഞ്ചന്ത ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. Related Topics: drowned death You may like ഗോവിന്ദച്ചാമി വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിൽ മഴ ശക്തം: ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കണ്ണൂരിൽ അംഗീകാരമില്ലാത്ത സ്വകാര്യ വൃദ്ധസദനം അടച്ചുപൂട്ടി സതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ; ആര് വർഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്ന് സതീശൻ മാറാട് യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ഗസ്സയില്‍ ആക്രമണം കടുപ്പിക്കാന്‍ ഇസ്റാഈലിന് ട്രംപിന്റെ നിര്‍ദേശം ---- facebook comment plugin here ----- LatestKeralaമാറാട് യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിKeralaകണ്ണൂരിൽ അംഗീകാരമില്ലാത്ത സ്വകാര്യ വൃദ്ധസദനം അടച്ചുപൂട്ടിKannurഹിജ്റ അന്വേഷണ പഠന സഞ്ചാരത്തിന്റെ ദൃശ്യാവിഷ്കാരം നാളെ കണ്ണൂരില്‍Keralaമഴ ശക്തം: ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്Keralaഗോവിന്ദച്ചാമി വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിൽOngoing Newsസതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ; ആര് വർഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്ന് സതീശൻInternationalഗസ്സയില്‍ ആക്രമണം കടുപ്പിക്കാന്‍ ഇസ്റാഈലിന് ട്രംപിന്റെ നിര്‍ദേശം