Kerala
ഓണാഘോഷത്തിനിടെ കടന്നല്‍ക്കൂട് ഇളകി; നൂറോളം വിദ്യാര്‍ഥികള്‍ക്കും ഒരധ്യാപകനും കുത്തേറ്റു
പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടത്തിയ ഓണാഘോഷത്തിനിടയിലാണ് സംഭവം.

പാല | പാലായിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കടന്നല്‍ക്കൂട് ഇളകി. നൂറോളം വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും കുത്തേറ്റു.
പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടത്തിയ ഓണാഘോഷത്തിനിടയിലാണ് കടന്നല്‍ കൂട് ഇളകിയത്.
ഇന്ന് ഉച്ചയ്ക്കു ശേഷം 3:15 ഓടെയായിരുന്നു സംഭവം. കോളജ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴേയ്ക്ക് ബാനര്‍ ഡിസ്‌പ്ലേ ചെയ്ത സമയത്ത് ബാനറിന്റെ ഇരുവശത്തും ഉള്ള കളര്‍ സ്‌മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നല്‍ ഇളകിയത്.
---- facebook comment plugin here -----