Sunday, December 4, 2016
Tags Posts tagged with "western ghat"

Tag: western ghat

സര്‍ക്കാറിനെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി

കോഴിക്കോട്: ഇ എസ് എ അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച രേഖകള്‍ വ്യക്തമായി കേന്ദ്രത്തിന് സമര്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ഈ മാസം ഒമ്പതിന്...

പരിസ്ഥിതി പ്രവര്‍ത്തനം കോടഞ്ചേരിയിലെത്തുമ്പോള്‍

പശ്ചിമഘട്ട മലനിരകള്‍ ലോകത്തെ അതിതീവ്ര ജൈവവൈവിധ്യ മേഖലകളില്‍ (Hottest Biodiverstiy Hotspots) ഒന്നാണ്. പശ്ചിമഘട്ടത്തിന്റെ തനതായ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. വ്യത്യസ്ത ആവാസവ്യവസ്ഥകളുടെ ഈറ്റില്ലമായ പശ്ചിമഘട്ടത്തിനു ആഘാതമേല്‍പ്പിക്കുന്നരീതിയില്‍ മാനുഷിക...

പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രം നിലപാട് വ്യക്തമാക്കിയല്ല

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഏതാണ് നടപ്പിലാക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയില്ല. ദേശീയ ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരിസ്ഥിതി മന്ത്രാലയം നിലപാട് വ്യക്തമാക്കിയില്ല. ഇതോടെ സത്യവാങ്മൂലം ട്രിബ്യൂണല്‍ സ്വീകരിച്ചില്ല. ബുധനാഴ്ച...

പരിസ്ഥിതി സംരക്ഷണം: ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് മാത്രമേ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍്ച്ച നടത്തുമെന്നും...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹരിത ട്രെബ്യൂണലിനെ അറിയിച്ചു. വനം പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുടെ നിലപാട് പരിസ്ഥിതി മന്ത്രാലയം തള്ളി. കരട് വിജ്ഞാപനത്തിനെതിരെ...

ഏഴ് ജില്ലകളിലെ പരിസ്ഥിത ലോല മേഖലകളുടെ ഭൂപടം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം പ്രകാരം ഏഴ് ജില്ലകളിലെ പരിസ്ഥിതി ലോല മേഖലകളുടെ ഭൂപടം പ്രസിദ്ധീകരിച്ചു. വയനാട്, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ...

കസ്തൂരിരംഗന്‍: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ വിജ്ഞാപനത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. 112 പേജുള്ള വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. 3114 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കി....

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ ഹരജി ഇന്ന് പരിഗണിക്കും

ചെന്നൈ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ചെന്നൈ ഗ്രീന്‍ ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും. പശ്ചിമഘട്ട ജനരക്ഷാ സമിതിയാണ് ചെന്നൈ ഗ്രീന്‍ ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത് . കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 13ന്...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനമായി

ന്യൂഡല്‍ഹി: പശ്ചിമഘട്ടസംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കി. കരട് നിയമമന്ത്രാലയത്തിന്റെ പരിഗണനക്കുവിട്ടു. കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ചതായാണ് വിവരം. തെരെഞ്ഞെടുപ്പ് വിജ്ഞാപനം ഈയാഴ്ച തന്നെ വരാന്‍ സാധ്യതയുള്ളതുകൊണ്ട് വിജ്ഞാപനം...

123 വില്ലേജുകള്‍ പരിസ്ഥിത ലോലം തന്നെയെന്ന് കേന്ദ്രം; ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍

ന്യൂഡല്‍ഹി: കേരളത്തിലെ പശ്ചിമ ഘട്ടത്തില്‍പെടുന്ന 123 വില്ലേജുകളും പരിസ്ഥിതി ലോലം തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കും. മാറ്റം വരുത്തിയ ഡിസംബറിലെ ഉത്തരവ് നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍...