Saturday, December 3, 2016
Tags Posts tagged with "vyapam scam"

Tag: vyapam scam

വ്യാപം അഴിമതി: രണ്ട് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ് വിധിച്ചു

ഭോപ്പാല്‍: മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സിമാനിഷേന്‍ ബോര്‍ഡ്- വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് ആദ്യ വിധി. വ്യാപം കേസുകളിലൊന്നില്‍ രണ്ട് പേര്‍ക്ക് പ്രാദേശിക കോടതി മൂന്ന് വര്‍ഷം കഠിന തടവ് വിധിച്ചു. വഞ്ചന, വ്യാജ രേഖ...

വ്യാപം: വീണ്ടും ദുരൂഹ മരണം

ഭോപ്പാല്‍: വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട് ഒരു ദുരൂഹ മരണം കൂടി. ഈ അഴിമതിയില്‍ ഉള്‍പ്പെട്ട രണ്ട് പ്രവേശന പരീക്ഷകളുടെ നിരീക്ഷകനായിരുന്ന ഉദ്യോഗസ്ഥന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഐ എഫ് എസ്...

വ്യാപം: മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്തു

ന്യൂഡല്‍ഹി: വ്യാപം കേസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി നമ്രതാ ദാമോറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി ബി ഐ കേസെടുത്തു. 2012ലാണ് നമ്രതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസ്...

വ്യാപം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി മാറ്റി

ഭോപ്പാല്‍: നിരവധി പേരുടെ ദുരൂഹ മണത്തിന് ഇടയാക്കിയ വ്യാപം കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഈ മാസം 20ലേക്ക് മാറ്റി. സമാനമായ...

വ്യാപം അഴിമതി: ഒരു പോലീസുകാന്‍ കൂടി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങള്‍ തുടരുന്നു. കേസില്‍ നാലുമാസം മുമ്പ് ചോദ്യം ചെയ്യപ്പെട്ട പോലീസ് കോണ്‍സ്റ്റബിളിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനധികൃതമായി നിയമനം ലഭിച്ചുവെന്നാരോപിക്കപ്പെടുന്ന രമാകാന്ത് പാണ്ഡെ എന്ന പോലീസ്...

വധഭീഷണി: സംരക്ഷണം വേണമെന്ന് തെളിവുകള്‍ പുറത്തുകൊണ്ടുവന്നയാള്‍

  ഭോപ്പാല്‍: തനിക്ക് വധഭീഷണിയുണ്ടെന്നും മതിയായ സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി വ്യാപം കേസില്‍ നിര്‍ണായക തെളിവുകള്‍ പുറത്തുകൊണ്ടുവന്ന സാമൂഹിക പ്രവര്‍ത്തകന്‍ രംഗത്ത്. തന്റെ ജീവന്‍ അപകടത്തിലാണെന്നും കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ മതിയായ സുരക്ഷ...

വീണ്ടും ദുരൂഹ മരണം; സി ബി ഐ അന്വേഷണം തള്ളി കേന്ദ്രം

ഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (എം പി വ്യാവസായിക് പരീക്ഷാ മണ്ഡല്‍- വ്യാപം) വഴി തിരഞ്ഞെടുക്കപ്പെട്ട വനിതാ പോലീസ് ഇന്‍സ്‌പെക്ടറെ...

പ്രതിപക്ഷം മൃതദേഹം വെച്ച് രാഷ്ട്രീയം കളിക്കുന്നു: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: വ്യാപം കേസില്‍ കോടതി നിര്‍ദേശം ഇല്ലാതെ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 45ലധികം പേര്‍ ഇതിനകം ദുരൂഹ സാഹചര്യത്തില്‍...

എന്താണ് വ്യാപം കേസ്?

മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (എം പി വ്യാവസായിക് പരീക്ഷാ മണ്ഡല്‍- വ്യാപം) ആണ് സര്‍ക്കാറിലെ വിവിധ ഉദ്യോഗങ്ങളിലേക്കും എം ബി ബി എസ് ഉള്‍പ്പെടെയുള്ള പ്രൊഫഷനല്‍ കോഴ്‌സുകളിലേക്കുമുള്ള പ്രവേശന പരീക്ഷകള്‍ നടത്തുന്നത്....

വ്യാപം കേസില്‍ സിബിഐ അന്വേഷണമില്ല: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: വ്യാപം കേസുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഏതെങ്കിലും ഒരു കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുന്നത് വരെ കേസില്‍...