Connect with us

Kerala

സംഗീത് ശിവന്‍ അന്തരിച്ചു

നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  പ്രമുഖ സിനമ സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

യോദ്ധ, ഗാന്ധര്‍വം,നിര്‍ണയം, തുടങ്ങിയ നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്

പ്രശസ്ത ഫോട്ടോ​ഗ്രാഫർ ശിവനാണ് പിതാവ്. ഛായാ​ഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

Latest