Connect with us

എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും അബൂദബി, ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കൊച്ചിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും സര്‍വീസുകളാണ് മുടങ്ങിയത്.

Latest